"എം.എസ്. വിശ്വനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
, Replaced: ആധാരസൂചിക → അവലംബം
വരി 1:
{{prettyurl|M. S. Viswanathan}}
{{Infobox musical artist <!-- See Wikipedia:WikiProject Musicians -->
| Name = എം.എസ്. വിശ്വനാഥന്‍
വരി 24:
| Notable_instruments = ഹാര്‍മോണിയം
}}
 
 
'''എം.എസ്. വിശ്വനാഥന്‍''' (എം.എസ്.വി.) (ജനനം - ജൂണ്‍ 24, 1928) തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീത സം‌വിധായകനാണ്‌. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ [[തമിഴ്]], [[തെലുങ്ക്]], മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീത സം‌വിധാനം ചെയ്തിട്ടുണ്ട്. ''ലളിത സംഗീതത്തിന്റെ രാജാവ്'' എന്ന അര്‍ഥത്തില്‍ ''മെല്ലിസൈ മന്നര്‍'' എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
 
 
==ജീവ ചരിത്രം==
Line 34 ⟶ 32:
തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സം‌ഗീത സം‌വിധാനം നിര്‍‌വഹിച്ചത് ഇദ്ദേഹമാണ്‌.
 
==അവലംബം==
==ആധാരസൂചിക==
*[http://www.ssmusic.tv/artist_profile.php?Opt=1&Language=&artId=20070700002 എസ്.എസ് മ്യൂസിക് പ്രൊഫൈല്‍]
 
{{അപൂര്‍ണ്ണം|M. S. Viswanathan}}
 
[[en:M. S. Viswanathan]]
"https://ml.wikipedia.org/wiki/എം.എസ്._വിശ്വനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്