"യൂണിറ്റ് വൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Unit circle" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 22:
 
== ഏകാരവൃത്തവും ത്രികോണമിതി ഫലനങ്ങളും ==
[[പ്രമാണം:Circle-trig6.svg|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|All of the trigonometric functions of the angle {{Math|''θ''}} (theta) can be constructed geometrically in terms of a unit circle centered at ''O''.]]
[[പ്രമാണം:Periodic_sine.PNG|ലഘുചിത്രം|ഏകാരവൃത്തത്തിലെ സൈൻ ഫലനവും അതിന്റെ ആരേഖവും]]
[[ത്രികോണമിതി|ത്രികോണമിതിയിലെ]] എന്ന കോണിന്റെ കോസൈൻ, [[സൈൻ]] ഫലനങ്ങൾ താഴെക്കാണുന്ന രീതിയിൽ ഒരു ഏകാരവൃത്തത്തിൽ നിർണയിക്കാം: {{Math|(''x'', ''y'')}} എന്നത് ഏകാരവൃത്തത്തിലെ ഒരു ബിന്ദുവാണെന്നും ആധാരബിന്ദുവിൽ നിന്നും ഈ ബിന്ദുവിലേക്കുള്ള ഒരു [[നേർ‌രേഖ]] ധനാത്മക X നിർദ്ദേശാക്ഷവുമായി (positive X coordinate axis) കോൺ {{Math|''θ''}} ഉണ്ടാക്കുന്നു എന്നും വിചാരിച്ചാൽ, 
Line 41 ⟶ 40:
 
ഇവിടെ {{Math|''k''}} എന്ന നമ്പർ വൃത്തത്തിനു ചുറ്റും എത്ര വട്ടം ഇതുവരെ കറങ്ങി എന്നു സൂചിപ്പിയ്ക്കുന്നു. ആദ്യ കറക്കത്തിന് ഇതു 0 ആയിരിയ്ക്കും. തുടർന്ന് ഓരോ കറക്കത്തിനനുസരിച് 1, 2, 3 ... എന്നിങ്ങനെ കൂടുന്നു.
[[പ്രമാണം:Unit_circle_angles_color.svg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|The unit circle, showing coordinates of certain points]]
 
[[വർഗ്ഗം:വിശ്ലേഷകജ്യാമിതി]]
"https://ml.wikipedia.org/wiki/യൂണിറ്റ്_വൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്