"പൊട്ടു അമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 15:
Intelligence =
}}
ഷൺമുഖലിംഗം ശിവശങ്കർ എന്ന '''പൊട്ടു അമ്മൻ''' (Tamil: பொட்டு அம்மான்)[[ശ്രീലങ്ക]]ൻ തമിഴ് സംഘടനയായ [[എൽ.ടി.ടി.ഇ]] യുടെ രഹസ്യാന്വേഷണ വിഭാഗം തലവനും [[തമിഴ് ഈഴം വിമോചന പുലികൾ]] നടത്തിയ ഒട്ടേറേ ആക്രമണങ്ങളുടെ സൂത്രധാരനും ആയിരുന്നു. [[രാജീവ് ഗാന്ധി]] വധത്തിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നുവെന്ന് [[ജയിൻ കമ്മീഷൻ]] കണ്ടെത്തിയിരുന്നു.[[ജാഫ്ന]]യിലെ നല്ലൂരിൽ 1962ൽ ജനിച്ച ഷൺമുഖലിംഗം ശിവശങ്കർ തമിഴ് സംഘടനയായ എൽ.ടി.ടി.യുമായി ബന്ധപ്പെടുന്നത് [[1981]] കാലത്താണ്.<ref>[http://www.interpol.int/Public/Data/Wanted/Notices/Data/1994/43/1994_9043.asp POTTU AMMAN, Sivershankar, Interpol]</ref>[[കേണൽ സൂസൈ]]യും പൊട്ടു അമ്മനോടൊപ്പം ഇക്കാലത്തു തന്നെയാണ്എൽ.ടി.ടി.യുമായി ബന്ധപ്പെടുന്നത്.ശ്രീലങ്കയിലെ തീരപ്രദേശമായ [[വേദാരണ്യം|വേദാരണ്യ]]ത്തെ [[തമിഴീഴ വിടുതലൈപ്പുലികൾ|എൽ.ടി.ടി.ഇ]] ക്യാമ്പിൽ പൊട്ടുഅമ്മനും [[വേലുപ്പിള്ള പ്രഭാകരൻ|പ്രഭാകരനോ]]ടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു.<ref>[http://www.flonnet.com/fl1821/18210570.htm Death of a Tiger]</ref>.<ref>[http://www.dailynews.lk/2001/08/01/fea04.html The battle front: Barbarians at the gates>]</ref> തമിഴ് പുലികളൂടെ പ്രത്യേക സൈനികവിഭാഗമായ [[കരിമ്പുലികൾ|കരിമ്പുലി]]കളുടെ ചുമതലയും ,രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ''TOSIS''ന്റെ നേതൃത്വവും പൊട്ടുഅമ്മനായിരുന്നു. ശ്രീലങ്കൻ നേതാവായിരുന്ന [[പ്രേമദാസ]]യുൾപ്പടെയുള്ള നേതാക്കന്മാരുടെ വധത്തിനു പിന്നിൽ പൊട്ടുഅമ്മൻ നേതൃത്വം കൊടുത്ത കരിമ്പുലികൾ ആണെന്നു കരുതപ്പെടുന്നു.
പൊട്ടു അമ്മന്റെ തിരോധാനത്തെക്കുറിച്ച് പല കിംവദന്തികളും പ്രചരിയ്ക്കുന്നുണ്ടെങ്കിലും [[2009]], മെയ് മാസം ശ്രീലങ്കയിൽ തമിഴ് പുലികൾക്കെതിരേ നടന്ന സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകണം എന്ന വാദഗതിയ്ക്ക് ശക്തമായ പിന്തുണയുണ്ട്.<ref>[http://www.lankaenews.com/English/news.php?id=7778 Pottu Amman is well and truly dead -Army Commander]</ref>
"https://ml.wikipedia.org/wiki/പൊട്ടു_അമ്മൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്