"ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ടെലിവിഷൻ അവതാരകർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്...
No edit summary
വരി 4:
| image =
| caption =ശ്രീകണ്ഠൻ നായർ
| birthname = രാമൻ പിള്ള ശ്രീകണ്ഠൻ നായർ
| birth_date = [[12 ജൂലൈ]] [[1959]]
| birth_place = [[മേലില]], [[കൊല്ലം ജില്ല]], [[കേരളം]]
| birth_place =
| death_date =
| death_place =
വരി 20:
}}
 
കേരള ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന അവതാരകനും പഴയകാല അദ്ധ്യാപകനുമാണ് '''ആർ. ശ്രീകണ്ഠൻ നായർ''' ഇംഗ്ലീഷ്(ജനനം: R. SriKantan Nair1959). കേരളവർമ്മ കോളേജിൽ അദ്ധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായർ ദൂരദർശനിലെ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് മാധ്യമ രംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ നമ്മൾ തമ്മിൽ എന്ന സമ്പർക്ക പരമ്പര അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് കുതിച്ചു. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള അവതാരകനാണ്. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വതസ്സിദ്ധമായ ആക്ഷേപഹാസ്യപരമായ ചോദ്യങ്ങളിലൂടെ നമ്മൾ തമ്മിൽ എന്ന പരിപാടി ജനപ്രിയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. <ref>http://www.thehindu.com/todays-paper/tp-features/tp-metroplus/reality-talk-to-woo-viewers/article787530.ece</ref>ഏഷ്യാനെറ്റിൽ നിന്നും വിട്ട അദ്ദേഹം മനോരമയുടെ മാധ്യമ ചാനലായ മഴവിൽ മനോരമയുടെ ഉപദേഷ്ടാവായി. സമദൂരം എന്ന അഭിമുഖപരിപാടി അവതരിപ്പിച്ചു. എമ്മി അവാർഡ് ഇന്റർനാഷണലിൽ വിധികർത്താവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വന്തന്ത്ര പത്രപ്രവർത്തകനായും റേഡിയോ പ്രക്ഷേപകനുമാണ്. മനോരമ വിട്ട് സൂര്യടി.വി.യിൽ ചേക്കേറിയ അദ്ദേഹം ശ്രീകണ്ഠൻ നായർ ഷോ എന്ന ടോക് ഷോ അവതരിപ്പിക്കുന്നു.
==ജീവിതരേഖ==
ശ്രീകണ്ഠൻ നായർ 1959-ൽ ഇൽ [[കൊല്ലം ജില്ലയിൽജില്ല]]യിൽ കൊട്ടാരക്കരയിലെ[[കൊട്ടാരക്കര]]യ്ക്കടുത്ത് [[മേലില]] എന്ന സ്ഥലത്ത് രാമൻ പിള്ള, ജാനകി അമ്മ എന്നിവരുടെ മകനായി ജനിച്ചു. വീടിനടുത്തുള്ള വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ശ്രീകണ്ഠൻ കേരള സർവകലാശാലയിൽ നിന്നും എം.എ. ബിരുദാനന്ദ ബിരുദവും എം. ഫിലും കരസ്ഥമാക്കി. 1983-ൽ കേരള വർമ്മകേരളവർമ്മ കലാലയത്തിൽ സീനിയർ ലക്ചററായി ചേർന്നു. ഉഷയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ഉഷയാണ് ഭാര്യ.
 
==മാധ്യമരംഗത്ത്==
കേരള കൗമുദിയിൽ കുറച്ചുകാലം പത്രപ്രവർത്തനം പയറ്റിയ ശേഷാംശേഷം ആകാശവാണിയിലെത്തി. കണ്ടതും കേട്ടതും എന്ന പരിപാടിയുടെ 1500ഓളം ലക്കങങൾ അവതരിപ്പിച്ചു. മറ്റൊരു പരിപാടി പ്രഭാത ഭേരി ആയിരുന്നു. <ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/talk-the-talk/article1436484.ece</ref> അക്കാലത്ത് ദൂരദർശനിൽ ഒരു നിമിഷം എന്ന അഭിമുഖം പരിപാടി അവതരിപ്പിക്കാനായുള്ള ജോലി കരസ്ഥമാക്കി. <ref>http://www.sreekandannair.com/about-me.html</ref>
ദൂരദർശനിൽ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചാണ് മാധ്യമരംഗത്തേക്ക് രംഗപ്രവേശനം ചെയ്തത് . ദൂരദർശനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പുതിയതായി തുടങ്ങിയ ഏഷ്യാനെറ്റ് ചാനൽ ജനസമ്പർക്ക ടോക് ഷോയ്ക്ക് വേണ്ടി അവതാരകനെ അൻവ്വേഷിച്ചത്. ഏഷ്യാനെറ്റിന്റെ അദ്ധ്യക്ഷനായിരുന്ന ശശികുമാർ ശ്രീകണ്ഠൻ നായർക്ക് പുതിയ ജോലി നൽകുകയായിരുന്നു. ഓപറ വിൻഫ്രേയുടെ പരിപാടികളുടെ കാസറ്റുകൾ കാണാൻ നൽകിയശേഷം ഒരു ആശയം കൈകൊണ്ടശേഷം പരിപാടി അവതരിപ്പിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അത് ഏതാണ്ട് അതേ രീതിയിൽ തന്നെ പ്രദർശിപ്പിക്കാൻ ശ്രീകണ്ഠൻ നായർക്ക് കഴിഞ്ഞു <ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/talk-the-talk/article1436484.ece</ref>
===ഏഷ്യാനെറ്റിൽ===
"https://ml.wikipedia.org/wiki/ശ്രീകണ്ഠൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്