"വൈറൽ പ്രതിഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
വരി 3:
 
==പശ്ചാത്തലം==
[[വൈറസ്|വൈറസുകൾ]] അല്ലാതെ മറ്റെന്തിനെങ്കിലും "വൈറൽ" സ്വഭാവം പ്രദർശിപ്പിക്കാൻ സാധിക്കുമെന്ന ആശയം പ്രചാരത്തിലെത്തിയത് [[Internet|ഇന്റർനെറ്റിന്റെഇൻറർനെറ്റിൻറെ]] പ്രചാരത്തോടെയാണ്. അമൂർത്തമായ വസ്തുക്കൾക്കുപോലും സ്വന്തം മാതൃകയിൽ മറ്റു വസ്തുക്കളുണ്ടാക്കുവാനോ മറ്റു വസ്തുക്കളെ ഇവയെപ്പോലെ മാറ്റിയെടുക്കുന്നതിനോ സാധിക്കുകയാണെങ്കിൽ അവയെ വൈറൻവൈറൽ വസ്തു എന്ന ഗണത്തിൽ പെടുത്താവുന്നതാണ്. പുതിയ ആശയങ്ങളും പ്രവണതകളും മനുഷ്യസമൂഹത്തിൽ പ്രചരിക്കുന്നതിനെയും ഈ പ്രയോഗം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. വൈറൽ സ്വഭാവത്തിന്റെ ഉത്തമോദാഹരണങ്ങളാണ് [[Meme|മെമെകൾ]]. 1992-ലെ നോവലായ ''[[Snow Crash|സ്നോ ക്രാഷ്]]'' ഒരു മെറ്റാ വൈറസിന്റെയുംവൈറസിൻറെയും ആധുനിക കമ്പ്യൂട്ടർ വൈറസിന്റെയുംവൈറസിൻറെയും അർത്ഥതലങ്ങൾ സംബന്ധിച്ചുള്ളതാണ്.
 
നെറ്റ്‌വർക്ക് ഉൾപ്പെട്ട സംസ്കാരസംസ്ക്കാര രാഷ്ട്രീയത്തിന്റെരാഷ്ട്രീയത്തിൻറെ ഭാഗമാണ് വൈറൽ പ്രതിഭാസങ്ങളെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. <ref name=virality>{{Cite web
| last = Sampson
| first = Tony D
വരി 13:
| url = http://viralcontagion.wordpress.com/2012/04/20/the-blurb-for-virality/
| accessdate = 2012-06-07}}</ref>
സമൂഹം കൂടുതൽ പരസ്പരബന്ധിതമാകും തോറും ഇത്തരം പ്രതിഭാസങ്ങൾ കൂടിവരും എന്ന് വിവിധ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട് ([[Jan van Dijk|ജാൻ വാൻ ഡിജ്ക്]] ഉദാഹരണം). സാമൂഹികമോ സാംസ്കാരികമോസാംസ്ക്കാരികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ വൈറൽ പ്രതിഭാസങ്ങളുണ്ടാകാം. ഗതാഗത സംവിധാനങ്ങളും ഇത്തരം പ്രതിഭാസങ്ങളുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. രോഗങ്ങളുടെ വ്യാപനവും ഇതിൽ പെടുന്നു. കമ്പ്യൂട്ടർ വൈറസുകൾക്കുണ്ടാക്കാൻ കഴിയുന്ന ദോഷഫലങ്ങൾ വളരെ വ്യാപ്തിയുള്ളതാണ്.
 
[[Empire (book)|എമ്പയർ]] എന്ന പുസ്തകത്തിൽ, [[Michael Hardt|മൈക്കൽ ഹാഡ്]], [[Antonio Negri|അന്റോണിയോഅൻറൊണിയോ നെഗ്രി]] എന്നിവർ വാദിക്കുന്നത് ആഗോളവൽക്കരണത്തിന്റെആഗോളവൽക്കരണത്തിൻറെ യുഗം ഇത്തരം പ്രതിഭാസങ്ങളുടേതുമാണെന്നാണ്.
 
മെമെകൾ അല്ലാത്ത വൈറൽ പ്രതിഭാസങ്ങളുടെ ചില ഉദാഹരണങ്ങൾ:
"https://ml.wikipedia.org/wiki/വൈറൽ_പ്രതിഭാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്