"കർണാടക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61.3.172.116 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 84:
ഓരോ ജില്ലയുടെയും ഭരണാധികാരം ജില്ലാ കമ്മിഷണർക്ക് അല്ലെങ്കിൽ ജില്ലാ മജിസ്റ്റ്റേട്ടിനാണ്. ഓരോ ജില്ലകളും സബ്-ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്. സബ്-ഡിവിഷനുകൾ [[പഞ്ചായത്ത്|പഞ്ചായത്തുകളായും]] [[മുനിസിപ്പാലിറ്റി|മുനിസിപ്പാലിറ്റികളായും]] തിരിച്ചിരിക്കുന്നു.
 
[[2001ലെ കാനേഷുമാരി]] പ്രകാരം കർണാടകയിലെ 6 വലിയ നഗരങ്ങൾ ഇവയാണ് - [[ബാംഗ്ലൂർ]], [[ഹുബ്ലി-ധാർവാഡ്]], [[മൈസൂർ]], [[ഗുൽബർഗ]], [[ബെൽഗാം]], [[മാംഗ്ലൂർ]]. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഏക നഗരം ബാംഗ്ലൂരാണ്. ബാംഗ്ലൂർ അർബൻ, ബെൽഗാം, ഗുൽ‌ബർഗ എന്നിവയാണ് ഏറ്റവും അധികം ജനസംഖ്യയുള്ള മൂന്ന് ജില്ലകൾ. ഈ ജില്ലകളിൽ മുപ്പതു ലക്ഷത്തിലധികംലക്ഷത്തികം കാലധികം ജനങ്ങൾ വസിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കർണാടക" എന്ന താളിൽനിന്ന് ശേഖരിച്ചത്