"അന്ന വെബെർ - വാൻ ബൊസെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 46:
'''അന്ന വെബെർ - വാൻ ബൊസെ''' (March 27, 1852 – October 29, 1942) ഡച്ചുകാരിയായ ആൽഗാകളെപ്പറ്റി പഠിച്ച പ്രത്യേകിച്ചും സമുദ്ര ആൽഗകളെപ്പറ്റി പഠിച്ച ശാസ്ത്രജ്ഞയായിരുന്നു. <!--NOTE: Some sources refer to her as an "ALGOLOGIST"; however, that term has been appropriated for the use of people who study pain. --><ref name=Creese>{{cite book|last=Creese|first=Mary|title=Ladies in the Laboratory II|year=2004|publisher=Scarecrow Press, INC|location=PO Box 317 Oxford OX2 9RU, UK|isbn=0-8108-4979-8|pages=106–110}}</ref>
 
ചെറുപ്പകാലത്ത് ആംസ്റ്റർഡാം മൃഗശാല കൂടെക്കൂടെ സന്ദർശിച്ചതിൽനിന്നുള്ള പ്രചോദനമാണ് അവരെ സസ്യശാസ്ത്രവും ജന്തുശാസ്ത്രവും പഠിക്കാനിടയാക്കിയത്. 1880ൽ അവർ ആംസ്റ്റ്രഡാം സർവ്വകലാശാല്യിൽചേർന്നു. പുരുഷന്മാരായ വിദ്യാർഥികളിൽനിന്നും മാറി പ്രത്യേക മുറിയിലാണ് അവർ തന്റെ പരീക്ഷണപ്രവർത്തനങ്ങൾ നടത്തിയത്. <ref name=Creese/>
 
സിബോഗ പര്യവേക്ഷണത്തിൽനിന്നുമാണ് അവർക്ക് തന്റെ ഏറ്റവും മഹത്തായ കണ്ടെത്തലുകൾ നടത്താൻ കഴിഞ്ഞത്. അന്ന വെബെർ - വാൻ ബൊസെ, തന്റെ ഭർത്താവായ [[മാക്സ് വെബർ|മാക്സ് വെബെറുമൊത്താണ്]] ഈ പര്യവേക്ഷണം നടത്തിയത്. ഈ യാത്രകൾ അനേകം പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ അവരെ സഹായിച്ചു. Periphykon, Exophyllum, and Microphyllum ഇവ ഇതിൽപ്പെടും. ഈ യാത്രകളിൽനിന്നുമുള്ള അവരുടെ കണ്ടെത്തലുകൾ Corallinaceae(1904), and her four-volume Liste des algues du Siboga(1913-1928) എന്നീ പേപ്പറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. <ref name=Creese/>
 
അവർക്ക് അനേകം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1942 ഒക്ടോബർ 29നു തന്റെ തൊണ്ണൂറാം വയസ്സിൽ അവർ അന്തരിച്ചു.
Line 58 ⟶ 56:
[[വർഗ്ഗം:സസ്യശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ഡച്ച് ശാസ്ത്രജ്ഞർ]]
[[വർഗ്ഗം:1852-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/അന്ന_വെബെർ_-_വാൻ_ബൊസെ" എന്ന താളിൽനിന്ന് ശേഖരിച്ചത്