"അൽഫോൻസ് ഡോഡെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
വരി 16:
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാതനായ ഫ്രഞ്ച് സാഹിത്യകാരനാണു് '''അൽഫോൻസ് ഡോഡെ'''. പ്രശസ്ത സാഹിത്യകാരന്മാരായ ലിയോൺ ഡോഡെ, ലൂസിയൻ ഡോഡെ എന്നിവർ അദ്ദേഹത്തിന്റെ മക്കളാണു്.
==ജീവിതരേഖ==
1840 മേയ് 13നു് [[ഫ്രാൻസ്|ഫ്രാൻസിലെ]] നിംസിൽ ജനിച്ചു. 1849ൽ പട്ട് വ്യവസായിയായിരുന്ന പിതാവിനുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മൂലം അദ്ദേഹം തന്റെ ഫാക്റ്ററി വിറ്റ് ലിയോൺസിലേക്കു പോകാൻ നിർബന്ധിതനായപ്പോൾ കുടുംബവും അവിടേക്ക് മാറി.
 
==കൃതികൾ==
വരി 23:
*ലെ കോന്ത് ദു ലുൻദി (1873)
*ലെ പെതിത് ഷോസ് (1868)
 
*ഷ പാതാങ് ല് ത്യൂർദ് ലിയോങ് (1863)
*ലാ ദെർനിയേ ഇദോൽ (നാടകം - 1862)
Line 31 ⟶ 30:
 
[[വർഗ്ഗം:ഫ്രഞ്ച് നോവലെഴുത്തുകാർ]]
[[വർഗ്ഗം:1840-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/അൽഫോൻസ്_ഡോഡെ" എന്ന താളിൽനിന്ന് ശേഖരിച്ചത്