"സെർജി യെസനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 20:
ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ, പ്രശസ്തനായ റഷ്യൻ കവികളിൽ ഒരാളാണ് ഇദ്ദേഹം<ref>Merriam-Webster, Inc (1995). Merriam-Webster's Encyclopedia Of Literature. Merriam-Webster. pp. 1223–. ISBN 978-0-87779-042-6. Retrieved 28 October 2012.</ref>. 17 വയസ്സുള്ളപ്പോൾ നാടു വിട്ട് മോസ്ക്കോവിലേക്കും പിന്നെ പെട്രോഗ്രാഡിലേക്കും ചേക്കേറിയ യെസനിൻ അവിടെ വച്ച് അലെക്സാൻഡർ ബ്ളോക്ക്, നിക്കോളയ് ക്ളുയേഫ് തുടങ്ങിയ കവികളെ പരിചയപ്പെട്ടു.ഈ സാഹിത്യകാരന്മാർ അദ്ദേഹത്തിലെ സാഹിത്യസപര്യയെ പരിപോഷിപ്പിച്ചു. ആദ്യത്തെ കവിതാസമാഹാരം റാദുനിസ്ത(മരിച്ചവർക്കുള്ള ചടങ്ങുകൾ) 1916ൽ പ്രസിദ്ധീകരിച്ചു.
==സാഹിത്യരംഗം==
914 ജനുവരിയിൽ പ്രസിദ്ധീകരിച്ച ''ബിർച്ച് ട്രീ'' എന്ന ആദ്യകാലകവിത കുട്ടികളുടെ മാസികയായ മിറോക് (കൊച്ചുലോകം) എന്ന കൃതിയിൽ പ്രത്യക്ഷപ്പെട്ടു.പ്രോട്ടോലിങ്ക, മ്ലെച്നി പുട് തുടങ്ങിയ മാസികകളിൽ അദ്ദേഹത്തിന്റെ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.<ref>Anna Izryadnova's Memoirs, 1965 // Изряднова А. Р. // Воспоминания о Сергее Есенине.-- М., 1965.-- С. 101</ref> പതിനെട്ടാം നൂറ്റാണ്ടിൽ സാർ ഭരണത്തിനെതിരെ കർഷകപ്രക്ഷോഭം നയിച്ച പുഗാച്ച്യോവിനെ കുറിച്ചുള്ള ഒരു ദീർഘമായ കാവ്യനാടകം 1920-21ൽ പൂർത്തിയാക്കി.<ref>http://tojerin.blogspot.in/2016/09/blog-post_51.html</ref>
 
==അന്ത്യകാലം==
വരി 35:
Let no words, no handshakes ensue
 
No saddened brows in remorse,
 
To die, in this life, is not new,
വരി 68:
 
[[വർഗ്ഗം:റഷ്യൻ കവികൾ]]
[[വർഗ്ഗം:1895-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സെർജി_യെസനിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്