"കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

64 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
.
(.)
}}
[[കേരളം|കേരളത്തിലെ]] ഒരു പത്രപ്രവർത്തകനും [[മലയാള മനോരമ ദിനപ്പത്രം|മലയാള മനോരമ ദിനപ്പത്രത്തിന്റെ]] ചീഫ് എഡിറ്ററുമായിരുന്നു '''കെ. എം. മാത്യു''' (1917 ജനുവരി 2 - 2010 ഓഗസ്റ്റ് 1).
2010 നു അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖം മൂലം മരണമടഞ്ഞു. <ref>{{cite news|first=Hindu|last=NEws|title=Hindunews|url=http://www.hindustantimes.com/Doyen-of-Kerala-s-media-industry-KM-Mathew-dies/Article1-580645.aspx|accessdate=1 ഓഗസ്റ്റ് 2010}}</ref>
 
==സ്വകാര്യ ജീവിതം==
 
==പുരസ്കാരങ്ങൾ==
സമൂഹത്തിനു നൽകിയ വിശിഷ്ട സംഭാവനക്കയി അദ്ദേഹത്തിനു 1998-ൽ [[പത്മഭൂഷൺ]] ലഭിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപർക്ക് [[ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്|ഇന്ത്യൻ എക്സ്‌പ്രസ് ]]ഏർപ്പെടുത്തിയ [[ബി.ഡി.ഗോയങ്ക അവാർഡ് ]], ഫൗണ്ടേഷൻ ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷൻ അവാർഡ്,പത്രരംഗത്തെ ദീർഘ കാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം,സ്വദേശാഭിമാനി പുരസ്കാരം,ദേശീയോദ്ഗ്രഥനത്തിനുള്ള രാമകൃഷ്ണ ജയ് ദയാൽ ഹാർമണി അവാർഡ് തുടങ്ങി മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്മരണാർഥം തപാൽ വകുപ്പ് 2011 ഓഗസ്റ്റ് ഒന്നിന് അഞ്ചു രൂപയുടെ സ്റ്റാമ്പും ഫസ്റ്റ് ഡേ കവറും പുറത്തിറക്കി ആദരിച്ചു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9792672&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]</ref>.
 
==കൃതികൾ==
==അവലംബം==
{{Reflist}}
 
 
[[വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളികൾ]]
[[Categoryവർഗ്ഗം:പത്രാധിപർ]]
[[വർഗ്ഗം:മലയാളം പത്രപ്രവർത്തകർ]]
[[വർഗ്ഗം:1917-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2787376" എന്ന താളിൽനിന്ന് ശേഖരിച്ചത്