"ബി.ടി. രണദിവെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 17:
1904 ഡിസംബർ 19-ന് [[ബോംബെ | ബോംബെയിലെ]] [[ദാദർ]] മേഖലയിലെ ധുരുവാഡി എന്ന സ്ഥലത്ത് ത്രയംബക് മൊറേശ്വർ രണദിവെയുടെയും യശോദയുടെയും മകനായിട്ടാണ് ബി.ടി. രണദിവെ ജനിച്ചത് <ref name="citu-archive">{{cite web |url=http://web.archive.org/web/20040810162016/http://www.citu.org.in/btr+.htm |title=B.T. RANADIVE: LIFE AND TEACHINGS |publisher= CITU | author=M.K. Pandhe |accessdate=16 January 2012}}</ref>.
 
എട്ടാമത്തെ വയസ്സിൽ രണദിവെയെ [[പൂനെ | പൂനെയിലെ]] പ്രസിദ്ധമായ നൂതൻ മറാത്തി വിദ്യാലയത്തിൽ നാലാം ക്ലാസിൽ പ്രവേശിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിൽ താല്പര്യം കാണിച്ച ബി.ടി.ആർ. തന്റെ ആദ്യകാലങ്ങളിൽ [[ബാല ഗംഗാധര തിലകൻ | ലോകമാന്യ തിലകന്റെയും]] [[ഗാന്ധിജി | ഗാന്ധിജിയുടെയും]] പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടനായിരുന്നു <ref name="citu-archive" />.
 
1921-ൽ അദ്ദേഹം മട്രിക്കുലേഷൻ പരീഷ ജയിക്കുകയും പൂനെയിലെ ഫെർഗൂസൻ കോളേജിൽ ഉന്നതപഠനത്തിനായി ചേരുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെ നിർദ്ദേശത്തിന് വഴങ്ങി പിറ്റേ വർഷം അദ്ദേഹം ബോംബെയിലെ വിൽസൺ കോളേജിൽ ചേർന്നു. 1925-ൽ ചരിത്രവും സാമ്പത്തികശാസ്ത്രവും വിഷയങ്ങളായെടുത്ത് ബി.എ. പരീക്ഷ ജയിക്കുകയുണ്ടായി <ref name="citu-archive" />.
വരി 30:
ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം മൂന്ന് വർഷത്തെ ഗവേഷണത്തിനായി സ്കോളർഷിപ്പ് ലഭിച്ചിരുന്നുവെങ്കിലും, വീട്ടിൽ നിന്ന് ജോലി ചെയ്യുവാനായി പിതാവിന്റെ നിർബ്ബന്ധമുണ്ടായിരുന്നെവെങ്കിലും സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുവാനുള്ള ഉൽക്കടമായ ആഗ്രഹം നിമിത്തം അദ്ദേഹം അതെല്ലാം നിരാകരിക്കുകയുണ്ടായി <ref name="citu-archive" />.
ഇക്കാലത്തിനിടെ [[ജർമ്മനി | ജർമ്മനിയിൽ]] [[രസതന്ത്രം | രസതന്ത്രത്തിൽ]] ഗവേഷണത്തിന് പോയിരുന്ന അദ്ദേഹത്തിന്റെ മച്ചുനൻ [[ജി.എം. അധികാരി]] അവിടെ [[കമ്മ്യൂണിസം | കമ്മ്യൂണിസ്റ്റുകാരുമായി]] സമ്പർക്കത്തിലാവുകയും രണദിവെയ്ക്ക് രഹസ്യമായി [[മാർക്സിസം | മാർക്സിസ്റ്റ്]] ലേഖനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. [[ഇംഗ്ലണ്ട് | ഇംഗ്ലണ്ടിൽ]] നിന്നും [[ആർ.പി. ദത്ത്]] പത്രാധിപനായി പ്രസിദ്ധീകരിച്ചിരുന്ന [[ലേബർ മന്ത്ലി | ലേബർ മന്ത്ലിയും]], ലെനിന്റെ ലേഖനങ്ങളും വായിക്കുകയും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി 1928-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും ചെയ്തു <ref name="citu-archive" />.
 
1928-ൽ ക്രാന്തി എന്ന മറാഠി വാരികയിലെ എഡിറ്ററായിരുന്നു. 1929-ൽ തൊഴിലാളികളുമായി സംവദിക്കുന്നതിന്റെ മദ്ധ്യത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി <ref name="citu-archive" />.
വരി 42:
 
[[വർഗ്ഗം:സി.പി.ഐ.എം. നേതാക്കൾ]]
[[വർഗ്ഗം:1904-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ബി.ടി._രണദിവെ" എന്ന താളിൽനിന്ന് ശേഖരിച്ചത്