"ലൂ ഹെൻറി ഹൂവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(→‎top: .)
 
ഭൂതത്വശാസ്ത്രജ്ഞനും മൈനിംഗ് എൻജീനീയറമായിരുന്ന ഹെർബട്ട് ഹൂവറെ വിവാഹം കഴച്ചിതിനു ശേഷമുള്ള കാലഘട്ടത്തിൽ അവർ അദ്ദേഹത്തോടൊപ്പം ദേശവ്യാപകമായി ചൈനയിലെ ഷാങ്ഘായി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേയ്ക്കു യാത്രകൾ നടത്തുകയും പല ഭാഷകളെക്കുറിച്ച് ശാസ്ത്രീയഗവേഷണങ്ങൾ നടത്തി ഒരു ഭാഷാപരിജ്ഞാനിയായി മാറുകയും ചെയ്തു. ചൈനീസ് ഭാഷയിൽ അവർക്ക് അതിയായ നൈപുണ്യമുണ്ടായിരുന്ന അവർ ആ ഭാഷ വളരെ നന്നായി സംസാരിച്ചിരുന്നു. ഏഷ്യൻഭാഷ സംസാരിക്കാനറിയാവുന്നതായ ഒരേയൊരു പ്രഥമവനിതയായിരുന്നു അവർ. ദേശവ്യാപകമായി റേഡിയോ ബ്രോഡ്കാസ്റ്റ് നടത്തിയിരുന്ന ആദ്യ പ്രഥമവനിതയായിരുന്നു ലൂ ഹെൻഡ്രി ഹൂവർ.
 
[[വർഗ്ഗം:1874-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2787335" എന്ന താളിൽനിന്ന് ശേഖരിച്ചത്