24,180
തിരുത്തലുകൾ
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) (വർഗ്ഗം:കായികതാരങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ഇന്ത്യയിലെ കായികതാരങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹ...) |
(.) |
||
{{prettyurl|Rajendran Mani}}
ഭാരതീയനായ ഭാരദ്വഹന താരമാണ് '''രാജേന്ദ്രൻ മണി'''. ഇന്ത്യയുടെ വായുസേനയിൽ പതിനഞ്ചു വർഷം ജോലി ചെയ്തു. വിരമിച്ച ശേഷം ഭാരദ്വഹനം തന്റെ ജോലിയായി തിരഞ്ഞെടുത്തു. തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിയാണ്. 'മിസ്റ്റർ അന്ത്യ', 'ചാംപ്യൻ ഓഫ് ചാംപ്യൻസ്' എന്നീ ഭാരദ്വഹന പട്ടങ്ങൾ ഇന്ത്യയിൽ എട്ടു തവണ നേടിയിട്ടുണ്ട്.
==അവലംബം==
[[വർഗ്ഗം:ഇന്ത്യൻ ബോഡിബിൽഡർമാർ]]
[[വർഗ്ഗം:ഇന്ത്യയിലെ കായികതാരങ്ങൾ]]
[[വർഗ്ഗം:2000-ൽ ജനിച്ചവർ]]
|
തിരുത്തലുകൾ