"ക്രിസ് ഏഞ്ജൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) infobox++ |
. |
||
വരി 10:
| spouse = JoAnn Winkhart (2002–2005; divorced)
| website = {{URL|http://www.crissangel.com|CrissAngel.com}}
| residence = [[
'''ക്രിസ് ഏഞ്ജൽ''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന '''ക്രിസ്റ്റോഫർ നിക്കോളാസ് സരന്റക്കോസ്''' (ജനനം: ഡിസംബർ 19, 1967) ഒരു അമേരിക്കൻ മായാജാലപ്രകടനതാരമാണു്. മൈൻഡ് ഫ്രീക് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ചെറുപ്പം മുതൽ ഇദ്ദേഹത്തിനു മായാജാലം വളരെ ഇഷ്ടമായിരുന്നു. അവിശ്വസനീയമായ ഒട്ടനവധി [[മായാജാലം]] കൊണ്ട് ഏറെ ആരാധകരെ അദ്ദേഹം സ്വന്തമാക്കി .
==കുട്ടിക്കാലം==
ചേറുപ്പത്തിലേ ഏഞ്ചലിന് മായാജാലത്തിലുണ്ടായിരുന്ന താല്പര്യം സ്കൂൾ പഠനം കഴിഞ്ഞപ്പോഴേയ്ക്കും വളരെ വർദ്ധിച്ചിരുന്നു. അദ്ദേഹം അച്ഛനമ്മമാരുടെ ആഗ്രഹത്തിന് വിരുദ്ധമായി കോളേജ് വിദ്യാഭ്യാസത്തിനു പകരം മാന്ത്രികനാകാൻ തീരുമാനിച്ചു.
==അവലംബം==
വരി 19:
== പുറത്തേക്കുള്ള കണ്ണികൾ ==
{{bio-stub}}▼
[[വർഗ്ഗം:ജാലവിദ്യക്കാർ]]
[[വർഗ്ഗം:1967-ൽ ജനിച്ചവർ]]
▲{{bio-stub}}
|