"സാം വാൾട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
'''സാമുവൽ മൂർ വാൾട്ടൺ''' (മാർച്ച് 29, 1918 - ഏപ്രിൽ 5, 1992) ഒരു അമേരിക്കൻ വ്യവസായിയായിരുന്നു. പ്രസിദ്ധമായ [[വാൾമാർട്ട്|വാൾമാർട്ടിന്റെയും]] സാംസ് ക്ലബിന്റെയും സ്ഥാപകനാണ്‌ വാൾട്ടൺ. വാൾട്ടൺ കുടുംബം ലോകത്തിലെ ഏറ്റവും ധനികമായ കുടുംബങ്ങളിൽ പെടുന്നു.
 
{{Bio-stub| Sam Walton}}
 
[[വർഗ്ഗം:അമേരിക്കൻ വ്യവസായികൾ]]
[[വർഗ്ഗം:അമേരിക്കൻ ശതകോടീശ്വരന്മാർ]]
[[വർഗ്ഗം:1918-ൽ ജനിച്ചവർ]]
 
 
{{Bio-stub| Sam Walton}}
"https://ml.wikipedia.org/wiki/സാം_വാൾട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്