"കാനം ഇ.ജെ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1982-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
.
വരി 8:
 
==കൃതികൾ==
"ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു ആദ്യ കൃതി. അതിലെ "കുടിയിറക്ക്" എന്ന കവിത കഥാപ്രസംഗം ആയും ടാബ്ളോ ആയും സ്കൂൾ വാർഷികങ്ങളിൽ പേരെടുത്തു. "ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവൽ. മനോരമ വാരികയിൽ വന്ന "ഈ അരയേക്കർ നിന്റേതാണ്"," പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി. തുടർന്നു മനോരമയിൽ ചേർന്നു. 1967ൽ സ്വന്തമായി "മനോരാജ്യം" എന്ന വാരിക തുടങ്ങി. കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയവ ഏറെ വായനക്കാരെ നേടി. അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളിൽ വായനാശീലം വളർത്തിയത് കാനം ഈ.ജെയും മോഹൻ ഡി. കങ്ങഴയും (ഡിറ്റക്റ്റീവ് നോവലിസ്റ്റ്) [[മുട്ടത്തു വർക്കി]]യുമായിരുന്നു. വായനക്കാരെ അകർഷിക്കാനുള്ള മസാല ചേർത്തു ആദ്യമായി " നീണ്ടകഥകൾ" സൃഷ്ടിച്ചത് കാനം ഈജെയാണ്. പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു 'പാടാത്ത പൈങ്കിളി'യുടെ കർത്താവ് മുട്ടത്തു വർക്കിയ്ക്കാണ്.
 
തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ് ആധാരമാക്കി എഴുതിയ " ഭാര്യ" ഏറെ ജനപ്രീതി നേടി.<ref>http://www.statemaster.com/encyclopedia/Kanam-(Kerala)</ref> ഉദയാ ഈ നോവലിനെ അടിസ്ഥാനമാകി നിർമ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളറെ പ്രസിദ്ധം. സത്യനും രാഗിണിയും ആയിരുന്നു താരങ്ങൾ. വയലാർ ഈ ചിത്രത്തിനു വേണ്ടി എഴുതിയ " പെരിയാറേ", "ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ്" എന്നിവ ഇന്നും പോപ്പുലറാണ്. 7 നാടകങ്ങളും 2 കവിതാസമാഹാരങ്ങളും നൂറിൽപ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്. 23 നോവലുകൾ എണ്ണം ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും തിരക്കഥ എഴുതി. 5 ചിത്രങ്ങൾക്കു ഗാനമെഴുതി. 'അവൾ വിശ്വസ്തയായിരുന്നു' എന്ന ചിത്രത്തിലെ "തിരയും തീരവും ചുംബിച്ചുറങ്ങി" <ref>http://www.malayalasangeetham.info/php/displayYear.php?year=1978</ref> തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ പ്രസിദ്ധം.
വരി 14:
==അവലംബം==
<references/>
{{Bio-stub}}
 
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
Line 20 ⟶ 19:
[[വർഗ്ഗം:ജൂൺ 13-ന് മരിച്ചവർ]]
[[വർഗ്ഗം:1982-ൽ മരിച്ചവർ]]
[[വർഗ്ഗം:1926-ൽ ജനിച്ചവർ]]
 
 
{{Bio-stub}}
"https://ml.wikipedia.org/wiki/കാനം_ഇ.ജെ." എന്ന താളിൽനിന്ന് ശേഖരിച്ചത്