"വിശ്വനാഥൻ ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added {{ചെസ്സുമായി ബന്ധപ്പെട്ട ലേഖനങ്ങൾ}}
.
വരി 28:
2000ൽ ആനന്ദ്‌ ലോകചെസ്സ് ചാപ്യൻഷിപ്പിൽ കിരീടവും നേടി. ഇറാനിലെ ടെഹ്റാനിലായിരുന്നു ഈ ലോകചെസ്സ് ചാപ്യൻഷിപ്പ് നടന്നത്. ആ ടൂർണമെന്റിൽ ഒരു തവണപോലും തോൽവി അറിയാതെയാണ്‌ ആനന്ദ് കിരീടം നേടിയത്.
=== 2007 മെക്സിക്കോ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ===
2007-ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആനന്ദാണ് കിരീടം നേടിയത്. [[മെക്സിക്കോ|മെക്സിക്കോയിൽ]] നടന്ന ടൂർ‌ണമെന്റിൽ‌ 14 റൗണ്ടുകളിൽ നിന്നായി ഒൻപത്‌ പോയന്റ്‌ നേടിയാണ്‌ ആനന്ദ്‌ തന്റെ രണ്ടാം ലോക കിരീടം നേടിയത്‌. ടൂർണമെന്റിൽ ഒരു കളി പോലും പരാജയപ്പെടാതെയായിരുന്നു ഈ നേട്ടം. 1972ൽ‌ [[ബോബി ഫിഷർ|ബോബി ഫിഷറിനു]] ശേഷം ലോക ചെസ്സ് കിരീടവും ഒന്നാം റാങ്കും ഒരേ സമയം നേടുന്ന [[റഷ്യ|റഷ്യക്കാരനല്ലാത്ത]] ആദ്യ കളിക്കാരനാണ് ആനന്ദ്<ref name="hindu">ദ് ഹിന്ദു യങ് വേൾഡ് - 2007 ഒക്ടോബർ 12 - പേജ് 2 - ക്ലാസിക് മൂവ്സ് എന്ന തലക്കെട്ടിൽ നന്ദിത ശ്രീധർ എഴുതിയ ലേഖനം</ref>.
 
2000-ത്തിൽ തന്നെ[[നോക്കൗട്ട്]] രീതിയിൽ ആനന്ദ് ലോകചാമ്പ്യൻഷിപ്പ് നേടിയിരുന്നെങ്കിലും [[വ്ലാഡിമർ ക്രാംനിക്]] കളിക്കാനില്ലാതിരുന്ന ഈ ടൂർണമെന്റിലെ വിജയത്തിന് മാറ്റ് കുറവായിരുന്നു.
വരി 51:
 
==പ്രശസ്തനായ മകൻ==
സ്പെയിനിലെ മാഡ്രിഡിൽ ആനന്ദിനുള്ള വിശേഷണം'ഹിജോ പ്രഡലിക്ടോ' എന്നാണ്‌. പ്രശസ്തനായ മകൻ എന്നതാണതിനർത്ഥം.
 
പരമ്പരാഗതരീതിക്കൊപ്പം അതിവേഗരീതിയിലുള്ള (റാപ്പിഡ്)ടൂർണമെന്റുകളിലും ആനന്ദ് തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
വരി 76:
== അവലംബം ==
<references/>
 
{{Bio-stub}}
{{Rajiv Gandhi Khel Ratna Awardees}}
{{ലോക ചെസ്സ് ചാമ്പ്യൻഷിപ്പുകൾ}}
 
{{ചെസ്സുമായി ബന്ധപ്പെട്ട ലേഖനങ്ങൾ}}
 
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
Line 90 ⟶ 92:
[[വർഗ്ഗം:രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മദ്രാസ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ]]
[[വർഗ്ഗം:1969-ൽ ജനിച്ചവർ]]
{{ചെസ്സുമായി ബന്ധപ്പെട്ട ലേഖനങ്ങൾ}}
 
 
{{Bio-stub}}
"https://ml.wikipedia.org/wiki/വിശ്വനാഥൻ_ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്