"പി.പി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
വരി 21:
 
== പുരസ്കാരങ്ങൾ ==
'''കാണെക്കാണെ''' 2002 ലെ [[കേരള സാഹിത്യ അക്കാദമി]] അവാർഡു നേടി<ref>[http://www.keralasahityaakademi.org/ml_aw2.htm സാഹിത്യ അക്കാദമി വെബ്സൈറ്റ്]</ref>. [[വി.ടി. കുമാരൻ]], [[ചെറുകാട് ]], [[കുഞ്ചുപിള്ള]], [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴ]], [[വി കെ ഉണ്ണികൃഷ്ണൻ |വി കെ ഉണ്ണികൃഷ്ണൻ]] എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 2013 ലെ [[പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം]] പി. പി. രാമചന്ദ്രന്റെ ''''കാറ്റേ കടലേ'''' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. [[പൊന്നാനി നാടക വേദിയുടെ]]' മുഖ്യ സംഘാടകനായും പ്രവർ‌ത്തിച്ചിട്ടുണ്ട്. നിലവിൽ‌ [[പൊന്നാനി]] ഏ വി ഹൈസ്കൂളിൽ അദ്ധ്യാപകനായും ‍ <ref>[http://www.harithakam.com/ ഹരിതകം.കോം]</ref> എന്ന മലയാള കവിതാജാലികയുടെ പത്രാധിപനായും പ്രവർ‌ത്തിക്കുന്നു.
 
==പുറമെ നിന്നുള്ള കണ്ണികൾ==
വരി 30:
== അവലംബം ==
<references/>
{{Bio-stub|P. P. Ramachandran}}
 
[[വർഗ്ഗം:മലയാളകവികൾ]]
Line 37 ⟶ 36:
[[വർഗ്ഗം:ചെറുകാട് അവാർഡ് ജേതാക്കൾ]]
[[വർഗ്ഗം:കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:1962-ൽ ജനിച്ചവർ]]
 
 
{{Bio-stub|P. P. Ramachandran}}
"https://ml.wikipedia.org/wiki/പി.പി._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്