"കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29868
 
.
വരി 2:
കേരളത്തിലെ പ്രശസ്തയായ [[മോഹിനിയാട്ടം|മോഹിനിയാട്ട]] നർത്തകിയായിരുന്നു '''കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ'''(1915- [[മേയ് 12]] 1999<ref>http://www.narthaki.com/info/profiles/profil17.html</ref>). മോഹിനിയാട്ടം ഇന്നത്തെ രൂപത്തിലാക്കിത്തീർത്തതിൽ പ്രധാന പങ്ക് വഹിച്ചത് കല്യാണിക്കുട്ടിയമ്മയാണ്. പ്രസിദ്ധ [[കഥകളി]] നടൻ ആയിരുന്നു [[കലാമണ്ഡലം കൃഷ്ണൻ നായർ]] ആണ് ഭർത്താവ് <ref>http://www.kathakali.info/ml/Kalamandalam_Krishnan_Nair</ref>.
 
1915-ൽ [[മലപ്പുറം ജില്ല|മലപ്പുറംജില്ലയിലെ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്ത്]] ഒരു യാഥാസ്ഥിതിക നായർതറവാട്ടിൽ ജനിച്ചു.
 
==അവലംബം==
<references/>
 
 
{{അപൂർണ്ണ ജീവചരിത്രം}}
 
[[വർഗ്ഗം:കേരളത്തിലെ നർത്തകർ]]
[[വർഗ്ഗം:1915-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കലാമണ്ഡലം_കല്യാണിക്കുട്ടിയമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്