"ആന്റണി ക്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q83484 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 17:
ഒരു മെക്സിക്കൻ-അമേരിക്കൻ നടനും ചിത്രകാരനും എഴുത്തുകാരനുമായിരുന്നു '''ആന്റണി ക്വിൻ'''(ഏപ്രിൽ 21, 1915 – ജൂൺ 3, 2001). "സോബ്ര ദ ഗ്രീക്ക്" ,"[[ലോറൻസ് ഓഫ് അറേബ്യ"]],[[ഫെല്ലിനി|ഫെല്ലിനിയുടെ]] "[[ലാ സ്ട്രാഡ]]" തുടങ്ങിയ നിരൂപകപ്രശംസയും വാണിജ്യവിജവും നേടിയ പല ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. രണ്ട് പ്രാവശ്യം ഏറ്റവും നല്ല സഹനടനുള്ള [[അക്കാദമി അവാർഡ്]] അദ്ദേഹം നേടി. ആദ്യത്തേത് 1952 ലെ "വിവ സാപ്റ്റ!" എന്നതിലും പിന്നീട് 1956 ൽ "ലസ്റ്റ് ഫോർ ലൈഫ്" എന്ന ചിത്രത്തിലെ അഭിനയത്തിനും.
[[മുസ്തഫ അക്കാദ്]] സം‌വിധാനം ചെയ്ത "[[ദി മെസ്സേജ്|ദ മെസ്സൻ‌ജർ ഓഫ് ഗോഡ്]]" എന്ന ചിത്രത്തിൽ ധീരപോരാളി [[ഹസ്രത്ത് ഹംസ|ഹംസയായും]] ,അക്കാദിന്റെ തന്നെ "ലയൺ ഓഫ് ഡസർട്ട്" എന്ന ചിത്രത്തിലെ [[ഉമർ മുഖ്താർ|ഉമർ മുഖ്താറായും]] അദ്ദേഹം വേഷമിട്ടു.
 
{{bio-stub}}
 
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:1915-ൽ ജനിച്ചവർ]]
 
 
{{bio-stub}}
"https://ml.wikipedia.org/wiki/ആന്റണി_ക്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്