"നിതിൻ ഗഡ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
.
വരി 33:
.[[2009]] [[ഡിസംബർ 19]]-ന്‌ ബി.ജെ.പി. പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
==ജനനവും ബാല്യകാലവും==
1957 മേയ് 27-നു് [[നാഗ്പൂർ|നാഗ്പൂരിലെ]] ഒരു മദ്ധ്യ വർഗ്ഗം ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ [[എ.ബി.വി.പി.]]യുമായും ഭാരതീയ ജനതാ യുവമോർച്ചയുമായും പ്രവർത്തിച്ചിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ സാധാരണ പ്രവർത്തകനായിട്ടാണ് ഗഡ്കരി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. <ref>[http://www.indianexpress.com/news/former-carpet-boy-as-new-carpetbagger/541881/ Former carpet boy as new ‘carpetbagger’ - Indian Express]</ref>. എം.കോം., എൽ.എൽ.ബി.,ഡി.ബി.എം. എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്.
കാഞ്ചൻ ഗഡ്കരി ആണ്‌ ഭാര്യ. മൂന്ന് മക്കളുണ്ട്.
==അവലംബം==
<references/>
{{Bharatiya Janata Party}}
{{india-politician-stub}}
 
[[വർഗ്ഗം:പതിനാറാം ലോക്‌സഭയിലെ അംഗങ്ങൾ]]
Line 46 ⟶ 45:
[[വർഗ്ഗം:മഹാരാഷ്ട്രയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നേതാക്കൾ]]
[[വർഗ്ഗം:മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ]]
[[വർഗ്ഗം:1957-ൽ ജനിച്ചവർ]]
 
 
{{india-politician-stub}}
"https://ml.wikipedia.org/wiki/നിതിൻ_ഗഡ്കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്