"ജിൻസൺ ജോൺസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 16:
 
മലയാളിയായ ഒരു കായിക താരമാണ് '''ജിൻസൺ ജോൺസൺ'''. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ അത്‌ലറ്റിക് ടീമിൽ ജിൻസൺ അംഗമായിരുന്നു. പുരുഷൻമാരുടെ 800 മീറ്റർ ട്രാക്കിൽ ഇദ്ദേഹം റിയോയിൽ മൽസരിച്ചു.
 
==ജനനം==
 
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] ചക്കിട്ടപ്പാറ സ്വദേശിയാണ്. 1991 മാർച്ച് 15ന് ജനിച്ചു. <ref>{{cite web|title=JOHNSON Jinson - Olympic Athletics|url=https://www.rio2016.com/en/athlete/jinson-johnson|publisher=Rio 2016|accessdate=11 August 2016}}</ref>
കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. കോട്ടയത്തെ കേരള സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള സ്‌പോർട്‌സ് ഹോസ്റ്റലിൽ പരിശീലനം നേടി. 2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു.<ref name= toi>{{cite news|last1=MV|first1=Vijesh|title=Jinson Johnson on the right track|url=http://timesofindia.indiatimes.com/sports/rio-2016-olympics/india-in-olympics-2016/athletics/Jinson-Johnson-on-the-right-track/articleshow/53501642.cms|accessdate=11 August 2016|work=The Times of India|date=2 August 2016}}</ref> 2015 ജൂലൈ മുതൽ ഹൈദരാബാദിൽ ജൂനിയർ കമ്മീഷൻ ഓഫീസർ.<ref>{{cite news|last1=Koshie|first1=Nihal|title=Rising star Jinson Johnson hopes to climb higher|url=http://indianexpress.com/article/sports/sport-others/rising-star-jinson-johnson-hopes-to-climb-higher/|accessdate=11 August 2016|work=The Indian Express|date=12 July 2015}}</ref>
 
==ഔദ്യോഗിക ജീവിതം==
 
ഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്. <ref name= toi/>
2015ലെ ഗുവാൻ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ലെ റിയോ ഒളിമ്പിക്‌സാണ് ആദ്യ ഒളിമ്പിക് മൽസരം. എറ്റവും മികച്ച സമയം ഒരു മിനുട്ടും 45.98 സക്കന്റാണ്‌.<ref>{{cite news|last1=Sudarshan|first1=N.|title=Renjith, Jinson and Dharambir make the cut to Rio|url=http://www.thehindu.com/sport/other-sports/rio-olympics-qualifiers-three-more-athletes-renjith-maheswary-dharambir-singh-jinson-johnson-qualify-for-rio-olympics/article8835798.ece|accessdate=11 August 2016|work=The Hindu|date=12 July 2016}}</ref>
 
Line 32 ⟶ 31:
 
[[വർഗ്ഗം:ഇന്ത്യയിലെ കായികതാരങ്ങൾ]]
[[വർഗ്ഗം:1991-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ജിൻസൺ_ജോൺസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്