"ദേബശ്രീ മജുംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 40:
[[ട്രാക്ക് ആൻഡ് ഫീൽഡ്|ട്രാക്ക് ആന്റ് ഫീൽഡ്]] ഇനങ്ങളിലും, അത്‌ലറ്റിക്‌സിലും ഉൾപ്പെട്ട ഹ്രസ്വദൂര ഓട്ടമത്സരമായ [[സ്പ്രിന്റ് (ഓട്ടമത്സരം)|സ്പ്രിന്റിലാണ്]] ഇവർ പ്രധാനമായും മത്സരിക്കുന്നത്. 400 മീറ്റർ സ്പ്രിന്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
 
==ജീവിത രേഖ==
 
1991 ഏപ്രിൽ ആറിന് [[പശ്ചിമ ബംഗാൾ|പശ്ചിമബംഗാളിലെ]] [[നാദിയ ജില്ല|നാദിയ ജില്ലയിൽ]]
വരി 50:
* ഓൾ ഇന്ത്യ സെൻട്രൽ റെവന്യൂ സ്‌പോർടസ് മീറ്റിൽ മികച്ച അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
* 2014ലെ കോമ്മൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
* 2015ലെ ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ റിലേ ടീമിൽ അംഗമായിരുന്നു.<ref name="babusofindia.com">http://www.babusofindia.com/2016/08/know-more-about-i-t-dept-employee.html</ref>
പശ്ചിമബംഗാളിൽ നടന്ന അണ്ടർ 20 ഗേൾസ് അത്‌ലറ്റിക് മീറ്റിൽ 400മീറ്റർ ഓട്ടത്തിൽ റെക്കോർഡ്.
കൊൽകത്തയിലെ സാൽട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന 59ാമത് സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ 55.4 സെക്കന്റ് എന്ന റെക്കോർഡാണ് ഇവർ കുറിച്ചത്.<ref>http://www. name="babusofindia.com"/2016/08/know-more-about-i-t-dept-employee.html</ref>
 
==അവലംബം==
വരി 58:
 
[[വർഗ്ഗം:ഇന്ത്യൻ അതിവേഗ ഓട്ടക്കാർ]]
[[വർഗ്ഗം:1991-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ദേബശ്രീ_മജുംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്