"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61:
 
===മഹായിടവകകൾ===
ഭരണസൗകര്യാർത്ഥം ചർച്ച് ഓഫ് സൗത്ത് ഇന്ത്യയെ [[മഹായിടവക|മഹായിടവകകൾ]] ആയി തിരിച്ചിരിക്കുന്നു. ഒരോ മഹായിടവകയും ചുമതല ഒരോ ബിഷപ്പിന് നൽകപ്പെട്ടിരിക്കുന്നു. ഇപ്പോൾ 2223 മഹായിടവകകൾ നിലവിലുണ്ട്. ഇവയിൽ ദക്ഷിണ കേരള, മധ്യകേരള, ഉത്തര കേരള, ഈസ്റ്റ് കേരള മലബാർ മഹായിടവക,കൊല്ലം -കൊട്ടാരക്കര എന്നിങ്ങനെ അഞ്ച്ആറ് മഹായിടവകകൾ കേരളത്തിലും [[ജാഫ്ന|ജാഫ്ന]] ആസ്ഥാനമായി ഒരു മഹായിടവക [[ശ്രീലങ്ക|ശ്രീലങ്കയിലുമാണ്]]. മറ്റുള്ളവ [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]] എന്നിവിടങ്ങളിലാണ്.
 
===ഇടവകകൾ===
വിവിധ മഹായിടവകളിലായി 14,000 ഇടവകകൾ സഭയിലുണ്ട്. ഇവയിലേറെയും സഭയിലെ അംഗങ്ങളേറെയുള്ള ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലെ ജാഫ്ന പ്രദേശത്തുമാണെങ്കിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ചില ഗൾഫ് യൂറോപ്യൻ രാജ്യങ്ങളിലും സി.എസ്.ഐ ഇടവകകളുണ്ട്.
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_സൗത്ത്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്