* [[മാർപ്പാപ്പയായിമാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻസ്റ്റീഫൻ|സ്റ്റീഫൻ]] ([[മാർച്ച് 23]]–[[മാർച്ച് 26]], [[752]]), തെരഞ്ഞെടുക്കപ്പെട്ടതിനു മൂന്നു ദിവസം ശേഷം, ബിഷപ്പായി വാഴിക്കപ്പെടുന്നതിനു മുമ്പ്, അപ്പോപ്ലെക്സി മൂലം നിര്യാതനായി. അദ്ദേഹത്തെ സാധുവായ ഒരു പാപ്പായായി കണക്കാക്കുന്നില്ല. എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിൽ അദ്ദേഹത്തെ ''സ്റ്റീഫൻ രണ്ടാമൻ'' എന്ന പേരിൽ മാർപ്പാപ്പാമാരുടെ പട്ടികയിൽ പെടുത്തിയത് പിന്നീട് വന്ന മാർപ്പാപ്പാമാർക്ക് സ്റ്റീഫൻ എന്ന നാമം സ്വീകരിക്കാൻ ബുദ്ധിമുട്ടുളവാക്കി (''അടുത്തത് എത്രാമത്തെ സ്റ്റീഫൻ മാർപ്പാപ്പയാണ് എന്ന കാരണത്താൽ''). പിന്നീട് 1961-ൽ [[വത്തിക്കാൻ|വത്തിക്കാന്റെ]] [[മാർപ്പാപ്പാമാരുടെ പട്ടിക|പാപ്പാമാരുടെ പട്ടികയിൽനിന്ന്]] അദ്ദേഹത്തെ നീക്കി. (കൂടുതൽ വിവരങ്ങൾക്ക് ദയവായി "[[മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ]]" എന്ന ലേഖനം കാണുക)