"ത്രിഭുവന വിജയതുംഗദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാജ്ഞിമാർ നീക്കം ചെയ്തു; വർഗ്ഗം:ജാവയിലെ രാജ്ഞിമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{Infobox royalty|name=Dyah Gitarja (Tribhuwana Wijayatunggadewi)|title=[[Monarch]] of Majapahit Empire|image=Parvati Majapahit 1.JPG|caption=The statue of Tribhuwanottungadewi, queen of Majapahit, depicted as [[Parvati]]|reign=[[Majapahit]]: 1328 – 1350|predecessor=[[Jayanegara]]|successor=[[Hayam Wuruk]]|spouse=Cakradhara (Kertawardhana Bhre Tumapel)|spouse-type=Consort|father=[[Raden Wijaya|Raden Harsawijaya]] (Kertajasa Jayawardhana)|mother=[[Gayatri Rajapatni|Dyah Gayatri (Rajapatni)]]|religion=[[Hinduism in Indonesia|Hinduism]]}}
ഭരണത്തിലിരിക്കുമ്പോഴുള്ള ആലങ്കാരികനാമമായ '''ത്രിഭുവനോത്തുംഗദേവി ജഗവിഷ്ണുവർദ്ധിനി''' എന്നും '''ദ്യാ ഗീതാർജ''' എന്നുമറിയപ്പെട്ടിരുന്ന '''ത്രിഭുവന വിജയതുംഗദേവി (Tribhuwana Wijayatunggadewi''') [[ജാവ (ദ്വീപ്)|ജാവയിലെ]] ഒരു രാജ്ഞിയും മൂന്നാം മഹാപജിതിലെ ചക്രവർത്തിയും ആയിരുന്നു. 1328-1350 കാലഘട്ടത്തിലാണ് അവർ ഭരണം നടത്തിയിരുന്നത്. ഭ്രേ കഹുരിപൻ എന്ന പേരും അവർ വഹിച്ചിരുന്നു. തന്റെ മുഖ്യമന്ത്രിയായ ഗജമദനൊപ്പം അവർ സാമ്രാജ്യത്തിന്റെ വിസ്തൃതി വലിയതോതിൽ വർദ്ധിപ്പിച്ചു. അതീവ ബുദ്ധിശാലിയും ധൈര്യശാലിയുമായി ചരിത്രം അവരെ വിശേഷിപ്പിക്കുന്നു.
 
== ജീവിതരേഖ ==
ദ്യാ ഗീതാർജ മജാപാഹിത്തിലെ ആദ്യരാജാവായ [[Raden Wijaya|റഡെൻ വിജയയുടെ]] മകളായിരുന്നു.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ത്രിഭുവന_വിജയതുംഗദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്