"പത്താമുദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മേടം
(ചെ.) മേടം
വരി 1:
[[കൊല്ലവർഷം|മലയാളവർഷത്തിലെ]] [[മേടം|തുലാമാസം]] പത്തും പതിനൊന്നും തീയതികൾ. ഒരു വർഷത്തിൽ ഒരിക്കൽ മാത്രം പൂർണ സൂര്യൻ ഭൂമിയിൽ ദൃഷ്ടി പെയ്യുന്ന ദിവസമാണിത്. കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസങ്ങൾ. ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികൾക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. കൊയ്ത്തിൽ കന്നിവിള കൊയ്തെടുത്തു കഴിഞ്ഞു രണ്ടാമത്തെ വിള തുടങ്ങുന്നത് പത്താമുദയത്തോടെയാണ്. തുലാം പത്തുമുതൽ [[മേടം]] പത്തുവരെ നാടൻകലകൾ നടക്കുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകൾ നടക്കുന്നു. ചില സ്ഥലങ്ങളിൽ മേടം പത്തിനു '''പത്താമുദയം''' എന്നു പറയും.വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു.
 
[[വർഗ്ഗം:കേരളത്തിലെ വിശേഷദിനങ്ങൾ]]
"https://ml.wikipedia.org/wiki/പത്താമുദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്