"എയർഫോഴ്‌സ് വൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
|caption= SAM 28000, one of the two [[Boeing VC-25|VC-25s]] used as Air Force One, flying over [[Mount Rushmore]] in February 2003.
}}
അമേരിക്കൻ[[അമേരിക്ക]]ൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ള ബോയിങ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് '''എയർ ഫോഴ്‌സ് - വൺ'''. പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളിൽ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 25 കോടി ഡോളർ വില വരുന്ന ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങൾ അമേരിക്കൻ പട്ടാളത്തിന്റെ പക്കലുണ്ട്. മണിക്കൂറിൽ 1014 കിലോമീറ്റർ സഞ്ചരിക്കുന്ന ഇവയ്ക്ക് 12550 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനാവും. ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഇവയ്ക്ക് അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത. മണിക്കൂറിൽ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലാണ് എയർഫോഴ്‌സ്‌ വൺ. <ref>{{cite web|first1=പി.കെ. മണികണ്ഠൻ|title=ഒബാമയ്‌ക്കൊപ്പം പറക്കുന്നു; വൈറ്റ് ഹൗസും|url=http://www.mathrubhumi.com/specials/obama_in_modified_india/518124/index.html|publisher=www.mathrubhumi.com|accessdate=25 ജനുവരി 2015}}</ref>
==ചരിത്രം==
[[File:Barack Obama meets his staff in Air Force One Conference Room.jpg|thumb|right|ബാരക് ഒബാമ എയർ ഫോഴ്‌സ് - വൺ യാത്രയ്ക്കിടെ തന്റെ സ്റ്റാഫ് അംഗങ്ങളുമായി ചർച്ചയിലേർപ്പെട്ടിരിക്കുന്നു, 3 ഏപ്രിൽ 2009.]]
"https://ml.wikipedia.org/wiki/എയർഫോഴ്‌സ്_വൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്