216
തിരുത്തലുകൾ
(ചെ.) (→പേരിനു പിന്നിൽ) |
|||
ഇറേനിയൻ ജനതകളെ സംബന്ധിച്ച് ആര്യൻ എന്നത് തികച്ചും ഒരു വംശീയനാമമായിരുന്നു. ഇറോൻ, ഇറാൻ, അലാൻ എന്നീ ജനതകൾ തന്നെ അറിയപ്പെടുന്നത് ആര്യൻ എന്ന പേരിന്റെ തത്ഭവങ്ങൾ ഉപയോഗിച്ചാണ്. ദാരിയസ്, ക്സർക്സസ് തുടങ്ങിയ പേർഷ്യൻ ഭരണകർത്താക്കൾ സ്വന്തം പേരിന്റെ കൂടെ "പേർഷ്യക്കാരൻറെ മകനായ പേർഷ്യൻ, ആര്യകുലത്തിൽ ജനിച്ച ആര്യൻ" എന്ന വിശേഷണം ചേർത്തിരുന്നതായി പുരാതന ലിഖിതങ്ങളിൽ കാണാം <ref>R.G. Kent. Old Persian. Grammar, texts, lexicon. 2nd ed., New Haven, Conn.</ref>.
ഇന്ത്യയിൽ ഇന്തോ-ആര്യൻ സ്വാധീനം ഉള്ള പ്രദേശങ്ങളെ ആര്യാവർത്തം എന്ന് വിളിച്ചതിനു സമാനമായി [[സൊറോസ്ട്രിയൻ മതം|സൊറോസ്ട്രിയരുടെ]] വേദഗ്രന്ഥമായ [[അവെസ്ത|അവെസ്തയിൽ]] '''ആര്യാനാം വേജാഹ്''' (Ariyanam Vaejah) എന്നാണ്
[[ഇറാൻ]] എന്ന പേരാണ് ആര്യൻ എന്നായിത്തീർന്നതെന്നാണ് [[മാക്സ് മുള്ളർ]] അവകാശപ്പെടുന്നത്{{തെളിവ്}}. ഇതിന്റെ മൂലരൂപം ആർഹോ എന്ന വാക്കാണെന്നും അത് ഉഴുന്നവൻ അതായത് [[നായാട്ട്|നായാട്ടുകാരേക്കാൾ]] ശ്രേഷ്ഠനായ കൃഷിക്കാരൻ എന്നർത്ഥത്തിൽ ആണെന്നും അദ്ദേഹം വിശ്വസിച്ചു. പാലി ഭാഷാരൂപം അരിയ എന്നാണ്. അതിന്റെ സംസ്കൃതീകൃതരൂപമാണ് ആര്യ. പാലിയിൽ തന്നെ ഉച്ചാരണ്അഭേദം വന്ന് (അന്ത്യലോപം വന്ന് അരി, സവർണ്ണനം വഴി അയ്യ, വർണ്ണവിപര്യയം വഴി അയിര) മറ്റു മൂന്നു രൂപങ്ങളും ഉണ്ട്. ആര്യ, ആരിയ, അരിയ, അയിര, അരി, അയ്യ, അജ്ജ എന്നീ രൂപങ്ങൾ മലയാളത്തിൽ നടപ്പിലായിട്ടുണ്ട്.
|
തിരുത്തലുകൾ