"കെഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
"KEGG" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
(വ്യത്യാസം ഇല്ല)
|
13:33, 22 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജിനോമുകൾ, തന്മാത്രാനന്തരവിവരങ്ങൾ, രോഗങ്ങൾ, ഔഷധങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയെ കൈകാര്യം ചെയ്യുന്ന ഡാറ്റാബേസുകളുടെ ഒരു കൂട്ടമാണ് കെഗ് KEGG (Kyoto Encyclopedia of Genes and Genomes). ബയോഇൻഫൊർമാറ്റിക്സ് ഗവേഷണങ്ങൾ, പഠനങ്ങൾ, ജിനോമുകളിലെ ഡാറ്റാ അനാലിസിസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾക്ക് കെഗ് ഉപയോഗിച്ചുവരുന്നു.
പ്രമാണം:KEGG database logo.gif | |
---|---|
Content | |
വിവരണം | Bioinformatics resource for deciphering the genome. |
ഏതു തരം വിവരങ്ങളാണെന്ന് | hundal |
Organism(s) | All |
Contact | |
Research center | Kyoto University |
Laboratory | Kanehisa Laboratories |
Primary Citation | 10592173 |
Release date | 1995 |
Access | |
Website | www |
Web Service URL | REST see KEGG API |
Tools | |
Web | KEGG Mapper |
Miscellaneous |
ആമുഖം
ക്യോട്ടോ സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ റിസർച്ചിലെ അന്നു നടന്നുകൊണ്ടിരുന്ന ജപ്പാനീസ് ഹ്യൂമൺ ജീനോം പദ്ധതിയുടെ[1][2] ഭാഗമായി അവിടത്തെ പ്രൊഫസർ മിനോറു കനേഹിസയാണ് 1995 -ൽ കെഗ് പ്രൊജക്റ്റ് തുടങ്ങിയത്. ജീനോം സീക്വൻസുകളെ ജീവശാസ്ത്രപരമായി വ്യാഖ്യാനിക്കാൻ വേണ്ടുന്ന കമ്പൂട്ടറൈസ്ഡ് റിസോർസുകളുടെ ആവശ്യം മനസ്സിലാക്കിയാണ് അദ്ദേഹ കെഗ് പത്വേ ഡാറ്റാബേസ് തുടങ്ങിവച്ചത്.
- Systems information
- PATHWAY — pathway maps for cellular and organismal functions
- MODULE — modules or functional units of genes
- BRITE — hierarchical classifications of biological entities
- Genomic information
- Chemical information
- COMPOUND, GLYCAN — chemical compounds and glycans
- REACTION, RPAIR, RCLASS — chemical reactions
- ENZYME — enzyme nomenclature
- Health information
- DISEASE — human diseases
- DRUG — approved drugs
- ENVIRON — crude drugs and health-related substances
ഡാറ്റാബേസുകൾ
Systems information
ജിനോം വിവരങ്ങൾ
രാസവിവരങ്ങൾ
ആരോഗ്യവിവരങ്ങൾ
Subscription model
ഇവയും കാണുക
- Comparative Toxicogenomics Database - CTD integrates KEGG pathways with toxicogenomic and disease data
- ConsensusPathDB, a molecular functional interaction database, integrating information from KEGG
- Gene ontology
- PubMed
- Uniprot
- Gene Disease Database
അവലംബം
- ↑ "KEGG: Kyoto Encyclopedia of Genes and Genomes". Nucleic Acids Res. 28 (1): 27–30. 2000. doi:10.1093/nar/28.1.27. PMC 102409. PMID 10592173.
- ↑ Kanehisa M (1997). "A database for post-genome analysis". Trends Genet. 13 (9): 375–6. doi:10.1016/S0168-9525(97)01223-7. PMID 9287494.
പുറത്തേക്കുള്ള കണ്ണികൾ
- KEGG website
- GenomeNet mirror site
- The entry for KEGG in MetaBase