"ആര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,817 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
ആര്യൻമാർ ഭാരതത്തിലേക്ക് കുടിയേറി പാർത്തവരെന്ന ഒരു വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ ആര്യാധിനിവേശം നടന്നിട്ടില്ലെന്ന് വാദിക്കുന്ന പഠനങ്ങളുമുണ്ട്.<ref>http://www.dnaindia.com/india/report_new-research-debunks-aryan-invasion-theory_1623744</ref>.
 
== ആധുനിക ഉപയോഗം ==
 
ഇന്തോ-യൂറോപ്യൻ ഭാഷകളെക്കുറിച്ചുള്ള പഠനം ആരംഭിച്ച കാലത്ത് ആര്യൻ എന്നത് ഇന്തോ-യൂറോപ്യന്മാരുടെ മുഴുവൻ സ്വയം വിശേഷണമായി യൂറോപ്യൻ ചരിത്രകാരന്മാർ തെറ്റിദ്ധരിച്ചിരുന്നു. തുടർന്ന് പല യൂറോപ്യൻ തീവ്ര വംശീയവാദികളും ആര്യൻ എന്ന സ്വയം വിശേഷണം ഏറ്റെടുത്തു. എന്നാൽ ഇന്തോ-ഇറേനിയൻ ശാഖയിൽ മാത്രമാണ് ഈ സ്വയം വിശേഷണം ചരിത്രരേഖകളിൽ കാണപ്പെടുന്നത്. തദ്ഫലമായി ഇന്ന് അക്കാദമിക് വൃത്തങ്ങളിൽ ആര്യൻ എന്ന പ്രയോഗം ഉപേക്ഷിക്കപ്പെടുന്നു, അഥവാ ഇന്തോ-ആര്യന്മാരെയോ ഇന്തോ-ഇറേനിയന്മാരെയോ മാത്രം സാംസ്കാരികമായി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു.
 
നാത്സികൾ സ്വയം ആര്യൻ വംശം എന്ന് വിളിച്ചിരുന്നു. അമേരിക്കയിലെ "ആര്യൻ നേഷൻസ്" ഈ പേര് ഇന്നും ഉപയോഗിക്കുന്ന വംശീയ വാദികൾക്ക് ഒരു ഉദാഹരണമാണ്.
 
== അവലംബം ==
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2785803" എന്ന താളിൽനിന്ന് ശേഖരിച്ചത്