"യു എൻ നമ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"UN number" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
'''അപകടസാധ്യതയുള്ള വസ്തുക്കളെ സൂചിപ്പിക്കാൻ അവയ്ക്ക് ഐക്യരാഷ്ട്രസഭ നൽകുന്ന നാലക്കനമ്പറുകളാണ്  '''യു  എൻ  നമ്പർ (UN numbers - '''United Nations numbers).  പൊട്ടിത്തെറിക്കാൻ  സാധ്യതയുള്ള  വസ്തുക്കൾ,  കത്താൻ  സാധ്യതയുള്ള  ദ്രാവകങ്ങൾ,  വിഷപദാർത്ഥങ്ങൾ  എന്നിവയെല്ലാം  ഇതിൽ  ഉൾപ്പെടുന്നു. ചിലവസ്തുക്കൾക്ക് സ്വന്തമായിത്തന്നെ യു എൻ നമ്പർ ഉള്ളപ്പോൾ ഒരേ സ്വഭാവമുള്ള ചില പദാർത്ഥങ്ങൾക്ക് ചിലപ്പോൾ ഒരു യു എൻ നമ്പറേ ഉണ്ടാവുകയുള്ളൂ. ഉദാഹരണത്തിനു മറ്റുതരത്തിൽ പറയാത്തപ്പോൾ തീപിടിക്കവുന്ന ദ്രാവകങ്ങൾക്ക് UN1993 എന്ന നമ്പറായിരിക്കും ഉണ്ടാവുക. രാസവസ്തുക്കളുടെ ഖരരൂപങ്ങൾക്കും വാതകരൂപങ്ങൾക്കും അവയുടെ സ്വഭാവത്തിൽ വ്യത്യാസമുണ്ടെങ്കിൽ ചിലപ്പോൾ രണ്ടുനമ്പറുകൾ ആവാം ഉണ്ടാവുന്നത്. ശുദ്ധതയുടെ അളവിലുള്ള വ്യത്യാസമുള്ള പദാർത്ഥങ്ങൾക്കും ചിലപ്പോൾ വ്യത്യസ്തനമ്പറുകൾ ഉണ്ടാവും.
ചിലവസ്തുക്കൾക്ക് സ്വന്തമായിത്തന്നെ യു എൻ നമ്പർ ഉള്ളപ്പോൾ ഒരേ സ്വഭാവമുള്ള ചില പദാർത്ഥങ്ങൾക്ക് ചിലപ്പോൾ ഒരു യു എൻ നമ്പറേ ഉണ്ടാവുകയുള്ളൂ. ഉദാഹരണത്തിനു മറ്റുതരത്തിൽ പറയാത്തപ്പോൾ തീപിടിക്കവുന്ന ദ്രാവകങ്ങൾക്ക്  UN1993 എന്ന നമ്പറായിരിക്കും ഉണ്ടാവുക. രാസവസ്തുക്കളുടെ ഖരരൂപങ്ങൾക്കും വാതകരൂപങ്ങൾക്കും അവയുടെ സ്വഭാവത്തിൽ വ്യത്യാസമുണ്ടെങ്കിൽ ചിലപ്പോൾ രണ്ടുനമ്പറുകൾ ആവാം ഉണ്ടാവുന്നത്. ശുദ്ധതയുടെ അളവിലുള്ള വ്യത്യാസമുള്ള പദാർത്ഥങ്ങൾക്കും ചിലപ്പോൾ വ്യത്യസ്തനമ്പറുകൾ ഉണ്ടാവും.
 
UN 0004 മുതൽ ഏതാണ്ട്  UN 3534  വരെ  ഇവയുണ്ട് (UN 0001 – UN 0003 ഇപ്പോഴില്ല). [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ഒരു വിദഗ്ദ്ധകമ്മിറ്റിയാണ് ഇവ നൽകുന്നത്.  ഇവ  ഓറഞ്ച്  ബുക്ക്  എന്നറിയപ്പെടുന്ന ''Recommendations on the Transport of Dangerous Goods -''ൽ ലഭ്യമാണ്.
 
കുഴപ്പങ്ങൾ  ഇല്ലാത്ത  പദാർത്ഥങ്ങൾക്ക്  യു  എൻ  നമ്പർ  ഉണ്ടാവില്ല.
 
കൂടുതൽ  വിവരത്തിന് Lists of UN numbers കാണുക.
 
== അവലംബം ==
"https://ml.wikipedia.org/wiki/യു_എൻ_നമ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്