"വില്ലുപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Villupattu}}
[[File:Villupattu at kollam.jpg|thumb|Villu Paatu (Eerala and Thovalai in Kanyakumari district of Tamil Nadu.[1] This art form is popular among Nadar and Chettiar castes of erstwhile Travancore kingdom.]]
 
[[File:Channaar Musicians 19th century.jpg|right|thumb|300px]]
തെക്കൻ [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് '''വില്ലുപാട്ട്'''. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻപാട്ടിന് ഉപയോഗിച്ചിരുന്നത്.അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻപാട്ടുകൾ എന്ന പണ്ഡിതന്മാർക്കുപോലുമുണ്ടായത്.<ref>കേരളസാഹിത്യചരിത്രം ഒന്നാംഭാഗം പു.൨൭൧</ref> അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി വിൽക്കലാമേള എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/വില്ലുപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്