"മുറാദ് വിൽഫ്രഡ് ഹോഫ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജർമ്മൻ എഴുത്തുകാർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച...
.
വരി 22:
പ്രമുഖനായ ഒരു ജർമ്മൻ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്‌ '''ഡോ. മുറാദ് വിൽഫ്രഡ് ഹോഫ്മാൻ'''(ജനനം:1931). "മക്കയിലേക്കുള്ള യാത്ര" , "ഇസ്‌ലാം:ബദൽമാർഗ്ഗം" ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അദ്ദേഹം. ഹോഫ്മാന്റെ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പാശ്ചാത്യലോകത്തും പ്രത്യേകിച്ചും [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|സെപ്റ്റംബർ 11 ആക്രമണത്തിനു]] ശേഷം, [[അമേരിക്ക|അമേരിക്കയിലും]] [[ഇസ്‌ലാം|ഇസ്‌ലാമിന്റെ]] സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ്‌.
സമാധാനത്തിനും പരസ്പര ബന്ധത്തിനുമായി ഇസ്‌ലാമിക പണ്ഡിതന്മാർ ക്രിസ്ത്യൻ പണ്ഡിതന്മാർക്ക് എഴുതിയ " ഞങ്ങളുടേയും നിങ്ങളുടേയും ഇടയിലെ ഒരു പൊതു വാക്ക്" എന്ന തുറന്ന കത്തിൽ ഒപ്പു വെച്ച ഒരാൾ കൂടിയാണ്‌ മുറാദ്.<ref>http://www.salaam.co.uk/themeofthemonth/june02_index.php?l=22</ref>
 
[[Category:കേരളം സന്ദർശിച്ച വിദേശിപ്രമുഖർ]]
 
==വിദ്യാഭ്യാസം==
Line 61 ⟶ 59:
* [http://www.islamicity.com/recognitions/latimes/001229/default.htm islamicity.com - Los Angeles Times: U.S. Freedoms Give American Muslims Influence Beyond Their Numbers] quotes Dr. Hofmann.
 
[[Categoryവർഗ്ഗം:കേരളം സന്ദർശിച്ച വിദേശിപ്രമുഖർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] [[വർഗ്ഗം:മുസ്ലീം എഴുത്തുകാർ]] [[വർഗ്ഗം:ജർമ്മൻ നയതന്ത്രജ്ഞർ]][[വർഗ്ഗം:ഇസ്ലാം സ്വീകരിച്ച പ്രമുഖർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:മുസ്ലീം എഴുത്തുകാർ]]
[[വർഗ്ഗം:ജർമ്മൻ നയതന്ത്രജ്ഞർ]]
[[വർഗ്ഗം:ഇസ്ലാം സ്വീകരിച്ച പ്രമുഖർ]]
[[വർഗ്ഗം:ജർമ്മൻ എഴുത്തുക്കാർ]]
[[വർഗ്ഗം:1931-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മുറാദ്_വിൽഫ്രഡ്_ഹോഫ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്