"കർണം മല്ലേശ്വരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 7:
{{MedalCompetition|[[Asian Games]]}}
{{MedalSilver| [[Weightlifting at the 1998 Asian Games|1998 Bangkok]] | – 63 kg}}
{{MedalBottom}}
 
[[ഒളിമ്പിക്സ്|ഒളിമ്പിക്സിൽ]] മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് '''കർണം മല്ലേശ്വരി''' <ref>{{cite web| url =http://www.time.com/time/world/article/0,8599,2054437,00.html | author = Time | title='I Did What I Could For My Country'| date=Dec 27 2000}}</ref>. 1975 [[ജൂൺ 1|ജൂൺ ഒന്നിന്]] [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] ശ്രീകാകുളം എന്ന സ്ഥലത്താണ് ഇവർ ജനിച്ചത്. 2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ [[ഭാരോദ്വഹനം|ഭാരോദ്വഹനത്തിൽ]] വെങ്കലമെഡൽ നേടുകയിണ്ടായി. തന്റെ കുട്ടിക്കാലത്ത് ആദ്യമായി ജൂനിയർ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തപ്പോൾ തന്നെ കർണം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. തുടർന്ന്, 1992ൽ [[തായ്‌ലാന്റ്|തായ്‌ലാന്റിൽ]] വെച്ച് നടന്ന ഏഷ്യൻ ജൂനിയർ വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് കർണം യോഗ്യത നേടുകയും ചെയ്തു. സിഡ്നിയിൽ [[Snatch (weightlifting)|സ്നാച്ച്]] വിഭാഗത്തിൽ 110 കിലോഗ്രാമും [[Clean and jerk|ക്ലീൻ ആൻഡ് ജെർക്ക്]] വിഭാഗത്തിൽ 130 കിലോഗ്രാമുമടക്കം 240 കിലോഗ്രാമം ഭാരമുയർത്തിയാണ് കർണം വെങ്കലജേത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1995-1996-ലെ [[രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം]] <ref>http://web.archive.org/web/20060704045548/http://yas.nic.in/yasroot/awards/rg_khelratna.htm</ref>, 1994ലെ [[അർജുന അവാർഡ്]], 1999-ൽ [[പത്മശ്രീ]] എന്നീ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്.
വരി 13:
==അവലംബം==
<references/>
 
 
{{Rajiv Gandhi Khel Ratna Awardees}}
Line 20 ⟶ 19:
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:1975-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കർണം_മല്ലേശ്വരി" എന്ന താളിൽനിന്ന് ശേഖരിച്ചത്