"ഗീത ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 22:
|
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിൽ നിന്നുള്ള [[സി.പി.ഐ.]] നേതാവാണ് '''ഗീത ഗോപി'''. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ [[നാട്ടിക]] നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നാം കേരള നിയമസഭയിൽ അംഗമായി.<ref>http://niyamasabha.org/codes/members.htm</ref><ref name="kerala.gov.in">http://www.kerala.gov.in/index.php?option=com_content&view=article&id=4122&Itemid=2608</ref>
 
== ജീവിത രേഖ ==
[[തൃശ്ശൂർ ജില്ല]]യിലെ [[പുന്നയൂർക്കുളം]] ഗ്രാമത്തിൽ ചെറാട്ടി അയ്യപ്പന്റേയും അമ്മുകുട്ടിയുടേയും മകളായി ജനിച്ചു. പ്രീഡിഗ്രി വിദ്യഭ്യാസം നേടി. <ref>http://www.mathrubhumi.com/election/district/trissur/constituency/nattika/index.html http://www.mathrubhumi.com/election/district/trissur/constituency/nattika/index.html </ref>
 
== അധികാരങ്ങൾ ==
* 2011 ൽ [[ഗുരുവായൂർ നഗരസഭ]]യുടെ ഡെപ്യൂട്ടി ചെയർപേർസൺ. <ref>http://www. name="kerala.gov.in"/index.php?option=com_content&view=article&id=4122&Itemid=2608</ref>
* 2009 ൽ [[ഗുരുവായൂർ നഗരസഭ]]യുടെ ചെയർപേർസൺ
* 2004 ൽ [[ഗുരുവായൂർ നഗരസഭ]]യുടെ ചെയർപേർസൺ
വരി 40:
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|2011||[[നാട്ടിക നിയമസഭാമണ്ഡലം]]|| [[ഗീത ഗോപി]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[വികാസ് ചക്രപാണി]]||[[സ്വതന്ത്ര സ്ഥാനാർത്ഥി]], [[യു.ഡി.എഫ്.]]
|-
|}
 
== കുടുംബം ==
[[ഗുരുവായൂർ ദേവസ്വം ബോർഡ്]] ഉദ്യോഗസ്ഥൻ കക്കാട്ട് ഗോപിയാണ് ഭർത്താവ്. മക്കൾ: ശില്പ, വിഷ്ണു.
 
==അവലംബം==
വരി 58:
[[വർഗ്ഗം:കേരളരാഷ്ട്രീയത്തിലെ വനിതകൾ]]
[[വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ]]
[[വർഗ്ഗം:1973-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഗീത_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്