"ലിയാണ്ടർ പേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
 
വരി 61:
{{MedalBottom}}
 
'''ലിയാണ്ടർ അഡ്രിയൻ പേസ്''' ഒരു [[ഇന്ത്യ|ഇന്ത്യൻ]] [[ടെന്നീസ്]] കളിക്കാരനാണ്.1973 ജുൺ 17 നായിരുന്നു ജനനം.<ref name="Asianet_1" /> എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ടെന്നീസ് താരങ്ങളിലൊരാളായ ഇദ്ദേഹം ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനാണ്. 1996–1997 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ [[രാജീവ് ഗാന്ധി ഖേൽ രത്ന]] പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. 2001 -ൽ [[പത്മശ്രീ]] പുരസ്കാരവും ഇദ്ദേഹത്തിന് നൽകപ്പെട്ടു. <ref name="Asianet_1" />
 
8 ഡബിൾസ്, 6 മിക്സഡ് ഡബിൾസ് [[ഗ്രാൻഡ്സ്ലാം]] കിരീടങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. [[ഡേവിസ് കപ്പ്|ഡേവിസ് കപ്പിൽ]] ഇന്ത്യക്കായി പലതവണ അവിസ്മരണീയ പ്രകടനങ്ങൾ ഇദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. [[1996 അറ്റ്ലാന്റ ഒളിമ്പിക്സ്|1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ]] ടെന്നിസ് സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലം നേടിയതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നേട്ടം. ചെക്ക് താരം റാഡെക് സ്റ്റെപ്പനെക്കിനൊപ്പം 2013 ലെ യു. എസ് . ഓപ്പൺ ഡബിൾസ് വിജയത്തോടെ 40 വയസ്സിനു ശേഷം ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടവും പേസിനു സ്വന്തമായി. <ref name="Asianet_1" />
 
==അവലംബം==
വരി 69:
<ref name="Asianet_1">[http://www.asianetnews.tv/latest-news/12284-latest-sports-news-40-love-here-s-a-recap-of-leander-paes ഇന്ത്യയുടെ ടെന്നീസ് പ്രതിഭയ്ക്ക് 40 വയസ്സ്]</ref>
}}
 
{{sport-bio-stub}}
{{Rajiv Gandhi Khel Ratna Awardees}}
[[വിഭാഗം:ഇന്ത്യൻ ടെന്നീസ് കളിക്കാർ]]
 
[[വിഭാഗംവർഗ്ഗം:ഇന്ത്യൻ ടെന്നീസ് കളിക്കാർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]
വരി 79:
[[വർഗ്ഗം:ഫ്രഞ്ച് ഓപ്പൺ ചാമ്പ്യന്മാർ]]
[[വർഗ്ഗം:ഇന്ത്യയ്ക്ക് വേണ്ടി ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയവർ]]
[[വർഗ്ഗം:1973-ൽ ജനിച്ചവർ]]
 
 
{{sport-bio-stub}}
"https://ml.wikipedia.org/wiki/ലിയാണ്ടർ_പേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്