"മുഖ്തദാ സ്വദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
 
വരി 1:
{{prettyurl|Muqtada al-Sadr}}
[[ഇറാഖ്|ഇറാഖിലെ]] പ്രമുഖ [[ശിയാ]] നേതാവും അധിനിവേശ വിരുദ്ധ പോരാളിയും ചെറുത്തുനിൽ‌പ്പ് പ്രസ്ഥാനമായ [[ജെയ്ഷുൽ മഹ്ദി|ജെയ്ഷുൽ മഹ്ദിയുടെ]] നേതാവുമാണ് മുഖ്തദാ സ്വദ്‌‌ർ . യഥാർ‌ത്ഥ നാമം '''സയ്യിദ് മുഖ്തദാ മുഹമ്മദ് മുഹമ്മദ് സ്വാദിഖ് ബാഖിർ അൽ-സദ്‌ർ''' ([[അറബി]]- '''السيد مقتدى محمد محمد صادق باقر الصدر'''). ശിയാ നേതാവായ [[മുഹമ്മദ് സാദിഖ് അൽ-സദ്‌ർ|മുഹമ്മദ് സാദിഖ് അൽ-സദ്‌റിൻറെ]] മകനും [[ലെബനൻ|ലെബനാനിലെ]] [[അമൽ]] പാർ‌ട്ടിയുടെ സ്ഥാപകനായ [[മൂസാ സ്വദ്‌ർ|മൂസാ സ്വദ്‌റിൻറെ]] പിതൃവ്യപുത്രനുമാണ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇസ്ലാമിക ചിന്തകനുമായിരുന്ന [[മുഹമ്മദ് ബാഖിർ സദ്‌ർ]] ഇദ്ദേഹത്തിൻറെ അമ്മാവനാണ്. [[നജഫ്|നജഫിലെ]] പ്രസിദ്ധമായ [[ഹൗസ|ഹൗസയിൽ]] നിന്നും [[ഹുജ്ജതുൽ ഇസ്ലാം]] ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ നജഫിലെ സെമിനാരിയിൽ [[ആയത്തുല്ലാ]] പദവിക്കു വേണ്ടിയുള്ള പഠനത്തിലാണ്.
 
പിതാവായ [[മുഹമ്മദ് സാദിഖ് അൽ‌-സദ്‌ർ]] ഇറാഖ് ഭരണാധികാരിയായിരുന്ന [[സദ്ദാം ഹുസൈൻ|സദ്ദാം ഹുസൈൻറെ]] ഭരണകാലത്ത് കൊല്ലപ്പെട്ടു. അദ്ദേഹത്തിൻറെ മരണത്തിന് പിന്നിൽ സദ്ദാം ഹുസൈൻ‍ ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
വരി 12:
 
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:1973-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മുഖ്തദാ_സ്വദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്