"സാജു പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 24:
|source =
}}
'''സാജു പോൾ''' കേരളത്തിലെ ഒരു ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും നിയമസഭാ സാമാജികനുമാണ്. [[പെരുമ്പാവൂർ നിയമസഭാമണ്ഡലം|പെരുമ്പാവൂർ]] നിയോജകമണ്ഡലത്തിൽ നിന്ന് ഇദ്ദേഹം 2001, 2006, 2011 എന്നീ വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. <ref name="Official Web Portal of MLA">[http://www.kerala.gov.in/index.php?option=com_content&view=article&id=4053&Itemid=2608 Official Web Portal of MLA]</ref><ref>[http://ernakulam.nic.in/mlaekm.htm Ernakulam District MLA List]</ref><ref>[http://niyamasabha.org/codes/members.htm Niyama Sabha Website]</ref>
 
==ആദ്യകാലജീവിതം==
ഇദ്ദേഹത്തിന്റെ അച്ഛൻ പി.ഐ.പൗലോസ് മുൻ നിയമസഭാ സാമാജികനായിരുന്നു. അമ്മയുടെ പേര് കുഞ്ഞമ്മ. <ref>[http://www.kerala.gov.in/index.php?option name=com_content&view=article&id=4053&Itemid=2608 "Official Web Portal of MLA]<"/ref>
 
==ഔദ്യോഗിക ജീവിതം==
യങ് മെൻസ് അസോസിയേഷൻ, വെങ്ങൂരുള്ള പബ്ലിക് ലൈബ്രറി ആൻഡ് ആർട്ട്സ് സൊസൈറ്റി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് 1983-ലാണ് ഇദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.<ref>[http://www.kerala.gov.in/index.php?option name=com_content&view=article&id=4053&Itemid=2608 "Official Web Portal of MLA]<"/ref> കേരള ശാസ്ത്ര സാഹിത്യ പരിഷ്ത്ത്, എറണാകുളം ജില്ലാ സമ്പൂർണ്ണ സാക്ഷരതായജ്ഞം, കൂവപ്പടി ബ്ലോക്ക് സാക്ഷരതാ മിഷൻ, കലാജാഥ ടീം ഓഫ് നാഷണൽ ലിറ്ററസി മിഷൻ എന്നിവിടങ്ങളിലൊക്കെ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ മെംബർ, പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ; സി.പി.ഐ.(എമ്മി) ന്റെ ലോക്കൽ കമ്മിറ്റിയിലും ഏരിയാ കമ്മിറ്റിയിലും അംഗം; ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. <ref>[http://www.kerala.gov.in/index.php?option name=com_content&view=article&id=4053&Itemid=2608 "Official Web Portal of MLA]<"/ref>
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org/index.html </ref>
|വർഷം|| വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|2016|| [[എൽദോസ് കുന്നപ്പിള്ളി]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[സാജു പോൾ]]||[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|2006|| [[സാജു പോൾ]]||[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]||[[ഷാനിമോൾ ഉസ്‌മാൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|}
വരി 59:
| PLACE OF DEATH =
}}
[[വർഗ്ഗം:1966-ൽ ജനിച്ചവർ]]
 
 
{{Kerala-politician-stub}}
"https://ml.wikipedia.org/wiki/സാജു_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്