"ബീരേന്ദ്ര രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
വരി 27:
== ജീവിതരേഖ ==
 
യുവരാജാവ് മഹേന്ദ്ര ബീർ ബിക്രം ഷാ ദേവിൻറെയും അദ്ദേഹത്തിൻറെ പത്നി രാജകുമാരി ഇന്ദ്ര രാജ്യ ലക്ഷ്മി ദേവിയുടെയും<ref name="DT">{{cite news|url=http://www.telegraph.co.uk/news/obituaries/1309622/King-Birendra-of-Nepal.html|title=King Birendra of Nepal|date=23 August 2001|publisher=Daily Telegraph|accessdate=21 July 2008}}</ref><ref>{{cite web|url=http://www.chandra-thapa.com.np/2014/01/the-late-king-birendra-bir-bikram-shah-childhoow-picture.html|title=The Late King Birendra Bir Bikram Shah - Childhood Picture}}</ref> മൂത്ത പുത്രനായി [[കാഠ്മണ്ഡു]]വിലെ [[നാരായൺഹിതി കൊട്ടാരം|നാരായൺഹിതി റോയൽ പാലസിലായിരുന്നു]] ബീരേന്ദ്ര രാജാവ് ജനിച്ചത്.
 
ബീരേന്ദ്രയും സഹോദരൻ ഗ്യാനേന്ദ്രയും ഡാരജ്ജ്‍ലിംഗിലെ ഒരു ജസ്യൂട്ട് സ്കൂളായ സെൻറ് ജോസഫ് കോളജിൽ 8 വർഷങ്ങൾ വിദ്യാഭ്യാസം ചെയ്തിരുന്നു. 1955 മാർച്ച് 13 ന് പിതാമഹനായ ത്രിഭുവൻ രാജാവ് നാടു നീങ്ങുകയും അവരുടെ പിതാവ് രാജാവായി അധികാരമേറ്റെടുക്കുയും ചെയ്തു. പിതാവിൻറെ സ്ഥാനാരോഹണാനന്തരം ബീരേന്ദ്ര നേപ്പാളിൻറെ യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.
വരി 51:
 
[[വർഗ്ഗം:നേപ്പാളിലെ രാജാക്കന്മാർ]]
[[വർഗ്ഗം:1945-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ബീരേന്ദ്ര_രാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്