"ടി.എൻ. പ്രതാപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
വരി 27:
കേരളത്തിലെ [[തൃശൂർ]] ജില്ലയിൽ നിന്നുള്ള [[കോൺഗ്രസ്സ് (ഐ)]] നേതാക്കളിലൊരാളും [[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം|കൊടുങ്ങല്ലൂർ മണ്ഡലത്തെ]]<ref name =reportertv>{{cite web | url =http://www.reportertv.co.in/kerala-election/t-n-prathapan-wins-at-kodungallur-for-9432-votes | title =കൊടുങ്ങല്ലൂരിൽ ടി.എൻ. പ്രതാപൻ വിജയിച്ചു|date= മേയ് 13, 2011 | accessdate = ഏപ്രിൽ 11, 2012 | publisher = റിപ്പോർട്ടർ ടിവി| language =ഇംഗ്ലീഷ് }}</ref> പ്രതിനിധീകരിക്കുന്ന എം.എൽ.എ-യുമാണ് '''ടി.എൻ. പ്രതാപൻ''' (ജനനം: 1960 മേയ് 12) .
==ജീവിതരേഖ==
[[തൃശൂർ]] ജില്ലയിലെ [[തളിക്കുളം|തളിക്കുളത്തെ]] ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ [[കെ.എസ്.യു.]]വിലൂടെ രാഷ്ട്രീയ രംഗത്തെത്തി.
 
== അധികാരസ്ഥനങ്ങൾ ==
വരി 40:
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|2011||[[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം]]|| [[ടി.എൻ. പ്രതാപൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[കെ.ജി. ശിവാനന്ദൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|-
|2006||[[നാട്ടിക നിയമസഭാമണ്ഡലം]]||[[ടി.എൻ. പ്രതാപൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[ഫാത്തിമ അബ്ദുൽ ഖാദർ പറമ്പിനേഴത്ത്]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|-
|2001||[[നാട്ടിക നിയമസഭാമണ്ഡലം]]||[[ടി.എൻ. പ്രതാപൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[കൃഷ്ണൻ കണിയാംപറമ്പിൽ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|-
|}
വരി 61:
[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
 
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:1960-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ടി.എൻ._പ്രതാപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്