"ഇസ്മയിൽ കദാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
.
(.)
പാരീസിൽ താമസിച്ചു കൊണ്ട് സാഹിത്യ രചന നടത്തുന്ന അൽബേനിയൻ സാഹിത്യകാരനാണ് '''ഇസ്മയിൽ കദാരെ''' (ജനനം :28 ജനുവരി 1936). 2005-ലെ മാൻബുക്കർ പ്രൈസ് കദാരെയ്ക്കായിരുന്നു.
==ജീവിതരേഖ==
1936-ൽ തെക്കൻ അൽബേനിയയിൽ ജനിച്ച ഇസ്മയിൽ കദാരെ നിരവധി പ്രാവശ്യം നോബൽ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനാണ്. 1985 മുതൽ പാരീസിലാണ് താമസം. പന്ത്രണ്ടിലധികം പുസ്തകങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. <ref>{{cite web|last=ഡെബോറ ട്രെയ്സ്മാൻ|title=പരിഭാഷയിൽ കാണാനാവുന്നത് - അഭിമുഖം|url=http://www.chintha.com/node/2915|publisher=തർജ്ജനി|accessdate=2013 ഓഗസ്റ്റ് 21}}</ref>
 
1970 മുതൽ 1982 വരെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കാലത്ത് അൽബേനിയൻ പാർലമെന്റ് അംഗമായിരുന്നു. <ref>http://www.fpa.es/en/press/news/ismail-kadare-prince-of-asturias-award-laureate-for-letters/</ref> 1990കളിൽ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടി.
 
ആദ്യ നോവലായ ‘മരിച്ചസൈന്യത്തിന്റെ മേധാവി’ 1970- ൽ ഫ്രാൻസിലാണ് പ്രസിദ്ധീകരിച്ചത്. 1971-ൽ അത് ഇംഗ്ലീഷിൽ പുറത്തിറങ്ങി. രണ്ടാമത്തെ നോവൽ ‘കല്ലിലെ പുരാവൃത്തം‘ (Chronicle in Stone)
[[വർഗ്ഗം:അൽബേനിയൻ എഴുത്തുകാർ]]
[[വർഗ്ഗം:മാൻബുക്കർ പ്രൈസ് പുരസ്കാരം നേടിയവർ]]
[[വർഗ്ഗം:1936-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2785178" എന്ന താളിൽനിന്ന് ശേഖരിച്ചത്