"അസ്സിയ ഡ്ജെബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
 
വരി 34:
'''അസ്സിയ ഡ്ജെബാർ''' ({{lang-ar|آسيا جبار}}) എന്നറിയപ്പെട്ട ഫാതിമ-സൊഹ്ര ഇമലയെൻ (30 June 1936 – 6 February 2015)ഒരു അൾജീറിയൻ നോവലിസ്റ്റും വിവർത്തകയും സിനിമാനിർമ്മാതാവും ആയിരുന്നു. അസ്സിയ ഡ്ജെബാറിന്റെ മിക്ക രചനകളും തന്റെ സ്ത്രീപക്ഷ കാഴ്ച്കാഴ്ച്ചപ്പാടിൽനിന്നുമുള്ളതാണ്. സ്ത്രീകൾ നേരിടേണ്ടിവരുന്ന എതിർപ്പുകൾ അവർ തന്റെ രചനകളിൽ വരച്ചിട്ടു. "അവർ മിക്കപ്പോഴും സ്ത്രീപക്ഷരചന മുന്നേറ്റങ്ങളെ പിന്തുണച്ചു. അൾജീറിയൻ സ്ത്രീകളുടെ ഒരു പ്രത്യേക ജനുസ്സിനെ അവർ തന്റെ നോവലുകളിൽ വ്യക്തമായി സൂചിപ്പിച്ചു. അതുപോലെ, അവരുടെ രാഷ്ട്രീയ പക്ഷപാതം എപ്പോഴും പിതൃദായക്രമത്തിനെതിരായിരുന്നു. അതുപോലെ കൊളോണിയലിസത്തിനെതിരുമായിരുന്നു."<ref>{{cite journal | title = Assia Djebar: In Dialogue with Feminisms (review) | journal = French Studies: A Quarterly Review | first = Jane | last = Hiddleston | volume = 61 | issue = 2 | pages = 248–9 | doi=10.1093/fs/knm041}}<!--| accessdate = 2013-02-12 --></ref>
 
ഡ്ജെബാർ ഉത്തര ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരിലൊരാളായി അവരെ അകണക്കാക്കിയിരുന്നു. 2005 ജൂൺ 16നു അക്കഡമീ ഫ്രാങ്കൈസിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഉത്തര പശ്ചിമാഫ്രിക്കയിൽനിന്നുള്ള എഴുത്തുകാരിയാണ്. അവരുടെ സമഗ്രസംഭാവനയ്ക്ക് ന്യൂസ്റ്റാഡ്റ്റ് ഇന്റെർനാഷനൽ പ്രൈസ് ഫോർ ലിറ്ററേച്ചർ ലഭിച്ചു. ഡ്ജെബാർ, സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനായി പലപ്രാവശ്യം ശുപാർശ ചെയ്തിട്ടുണ്ട്. <ref>Alison Flood, [https://www.theguardian.com/books/2015/feb/09/assia-djebar-algerian-novelist-dies "Assia Djebar, Algerian novelist, dies aged 78"], ''The Guardian'', 9 February 2015.</ref>
==കൃതികൾ==
* ''La Soif'', 1957 (English: ''The Mischief'')
വരി 72:
* Thiel, Veronika. ''Assia Djebar. La polyphonie comme principe générateur de ses textes'' Vienna: Praesens, 2005.
* Thiel, Veronika. [http://othes.univie.ac.at/19318/1/2011-12-09_9903391.pdf ''Une voix, ce n’est pas assez... La narration multiple dans trois romans francophones des années 1980. Le Temps de Tamango de Boubacar B. Diop, L’Amour, la fantasia d’Assia Djebar et Solibo Magnifique de Patrick Chamoiseau.] PHD thesis, Vienna University, 2011
 
[[വർഗ്ഗം:1936-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/അസ്സിയ_ഡ്ജെബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്