"അംജത് സാബ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
 
വരി 28:
}}
}}
പാകിസ്താനിലെ പ്രശസ്ത [[കവ്വാലി]] ഗായകനായിരുന്നു അംജത് സാബ്രി. [[കറാച്ചി]]<nowiki/>യിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് 2016 ജൂണിൽ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. <ref>{{Cite web|url=http://tribune.com.pk/story/1128233/amjad-sabri-killed/|title=They killed him - The Express Tribune|date=2016-06-22|language=en-US|access-date=2016-06-23}}</ref>
പ്രശസ്ത കവ്വാലി ഗായകൻ [[ഗുലാം ഫരീദ് സാബ്രി]]<nowiki/>യുടെ മകനാണ്. കവ്വാലി സംഗീതവുമായി ബന്ധപ്പെട്ട് പ്രശസ്ത കുടുംബമാണ് ഇവരുടേത്. [[ഗുലാം ഫരീദ് സാബ്രി|ഗുലാം ഫരീദ് സാബ്രിയും]] സഹോദരൻ [[മക്ബൂൽ അഹമ്മദ് സാബ്രി|ഹാജി മക്ബൂൽ അഹമ്മദ് സാബ്രിയും]] ചേർന്നാണ് സംഗീത പരിപാടിപാടികൾ നടത്തിയിരുന്നത്.<ref>{{Cite web|url=http://www.dawn.com/news/1266514|title=Famed qawwal Amjad Sabri gunned down in Karachi|last=Ali|first=Dawn.com {{!}} Imtiaz|date=2016-06-22|access-date=2016-06-23}}</ref>
 
വരി 39:
[[വർഗ്ഗം:ആവിഷ്കാര സ്വാതന്ത്ര്യം]]
[[വർഗ്ഗം:കവ്വാലി ഗായകർ]]
[[വർഗ്ഗം:1970-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/അംജത്_സാബ്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്