"ജാക്വിലീൻ കെന്നഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhiljaxxn എന്ന ഉപയോക്താവ് ജാക്വിലിൻ കെന്നഡി എന്ന താൾ ജാക്വിലീൻ കെന്നഡി എന്നാക്കി മാറ്റിയിരിക്...
വരി 22:
|signature = Jacqueline Kennedy Signature.svg
}}
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡൻറായിരുന്ന [[ജോൺ എഫ്. കെന്നഡി|ജോൺ എഫ്. കെന്നഡി]]<nowiki/>യുടെ ഭാര്യയും 1961 മുതൽ പ്രസിഡൻറ് കൊല്ലപ്പെടുന്നതുവരെ (1963) പ്രഥമവനിതയുമായിരുന്നു '''ജാക്വിലിൻ ലീ''' "ജാക്കീ" കെന്നഡി ഒനാസിസ് (ജീവിതകാലം: ജൂലൈ 28, 1929 – മെയ് 19, 1994).
 
ജാക്വലിൻ ബൌവിയെർ വാൾ സ്ട്രീറ്റ് സ്റ്റോക് ബ്രോക്കർ ആയിരുന്ന ജോൺ വെർനോ ബൌവിയർ III ൻറെയും ജാനറ്റ് ലീ ബൌവിയറുടെയും മൂത്ത മകളായിരുന്നു. 1951 ൽ ജോർജ് വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബരുദമെടുക്കുകയും വാഷിങ്ങ്ടണിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വാഷിങ്ങ്ടണ് ടൈംസ്-ഹെറാൾഡ് പത്രത്തിൽ വിവരാന്വേഷണ ഫോട്ടോഗ്രാഫറായി ജോലി ചെയ്യാനാരംഭിക്കുകുയും ചെയ്തു.
വരി 38:
{{Kennedy family}}
{{Authority control}}
 
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ജാക്വിലീൻ_കെന്നഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്