"യു.എ. ബീരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
.
(.)
* 1978 ജനുവരി 27-നും 1978 ഒക്റ്റോബർ 3-നും ഇടയിൽ ഇദ്ദേഹം [[എ. കെ. ആന്റണി|ആന്റണിയുടെ]] മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
* 1970-71 കാലത്ത് ലൈബ്രറി അഡ്വൈസറി കമ്മിറ്റിയംഗം.
* 1963-ൽ [[കോട്ടക്കൽ നഗരസഭ|കോട്ടക്കൽ ഗ്രാമപഞ്ചായത്തിന്റെ]] പ്രസിഡന്റായി. 1980 വരെ ഈ പദവിയിലിരുന്നു. 1978-ൽ മന്ത്രിയായപ്പോഴും പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു.<ref> http://www.madhyamam.com/news/376456/151011#sthash.G59RNA5l.dpuf</ref>
* മുസ്ലീം ലീഗിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി.
* സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ<ref> http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html</ref>
|വർഷം||മണ്ഡലം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|1991||[[തിരൂരങ്ങാടി നിയമസഭാമണ്ഡലം]]||[[യു.എ. ബീരാൻ]]||[[മുസ്ലീം ലീഗ്]] || ||
|-
|1982||[[തിരൂർ നിയമസഭാമണ്ഡലം]]||[[യു.എ. ബീരാൻ]]||[[മുസ്ലീം ലീഗ്]] || ||
|-
|1980||[[മലപ്പുറം നിയമസഭാമണ്ഡലം]]||[[യു.എ. ബീരാൻ]]||[[മുസ്ലീം ലീഗ്]] || ||
|-
|1977||[[താനൂർ നിയമസഭാമണ്ഡലം]]||[[യു.എ. ബീരാൻ]]||[[മുസ്ലീം ലീഗ്]] || ||
|-
|1970||[[മലപ്പുറം നിയമസഭാമണ്ഡലം]]||[[യു.എ. ബീരാൻ]]||[[മുസ്ലീം ലീഗ്]] || ||
|-
|}
| PLACE OF DEATH =
}}
[[വർഗ്ഗം:1925-ൽ ജനിച്ചവർ]]
 
 
{{politician-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2784940" എന്ന താളിൽനിന്ന് ശേഖരിച്ചത്