"ദിമിത്രി മെദ്വെദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
.
(ചെ.) (108 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q23530 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(.)
[[പ്രമാണം:Vladimir Putin 11 March 2008-1.jpg|thumb|left|മെദ്വെദേവ്‍ [[വ്ലാദിമിർ പുടിൻ|പുടിനോടൊപ്പം]] ഒരു സമ്മേളനവേദിയിൽ]]
[[വ്ലാദിമിർ പുടിൻ|വ്ലാദിമിർ പുടിന്റെ]] പിൻഗാമിയായി പ്രസിഡണ്ട് സ്ഥാനത്തെത്തിയ മെദ്വെദേവ്‍ പുടിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. റഷ്യൻ ഭരണഘടനപ്രകാരം ഒരാൾക്ക് തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ പ്രസിഡൻറ് പദവിയിൽ തുടരാനാകാത്ത സാഹചര്യത്തിൽ [[വ്ലാദിമിർ പുടിൻ|പുടിനാണ്]] മെദ്വെദേവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. പുടിന്റെ ജനസമ്മിതി മെദ്വെദേവിന്റെ വിജയഘടങ്ങളിലൊന്നായി കരുതപ്പെടുന്നു. തന്റെ ഉറ്റ സുഹൃത്തായിരുന്ന മെദ്വെദേവ് പ്രസിഡണ്ടായതിനെ തുടർന്ന് പുടിൻ പ്രധാനമന്ത്രി പദം ഏറ്റെടുക്കുവാൻ സന്നദ്ധനായി.
 
 
== അവലംബം ==
[[വർഗ്ഗം:റഷ്യയുടെ പ്രസിഡണ്ടുമാർ]]
[[വർഗ്ഗം:ലോകനേതാക്കൾ]]
[[വർഗ്ഗം:1965-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2784867" എന്ന താളിൽനിന്ന് ശേഖരിച്ചത്