"രാഹുൽ ജെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 22:
| awards = [[പത്മശ്രീ ]]<br>ജമീൽ പ്രൈസ്
}}
വസ്ത്ര രൂപകൽപ്പന മേഖലയിലെ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയ കലാകാരനും എഴുത്തുകാരനുമാണ് '''രാഹുൽ ജെയിൻ'''. 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.<ref>{{cite web | url=http://www.vam.ac.uk/channel/things/textiles/rahul_jain_jameel_prize_3/ | title=V&A Channel | publisher=V&A Channel | date=2015 | accessdate=February 24, 2015}}</ref> 1963 ൽ ഡൽഹിയിൽ ജനിച്ചു. <ref>{{cite web | url=http://www.artic.edu/aic/collections/artwork/artist/Jain,+Rahul | title=Chicago Art Institute | publisher=Chicago Art Institute | date=2015 | accessdate=February 24, 2015}}</ref> 1993 ൽ ഇന്തോ - ഇറാനിയൻ ശൈലിയിലുള്ള വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്ന 'ആഷ' എന്ന സ്ഥാപനം വാരണാസിയിൽ ആരംഭിച്ചു. ഇന്നില്ലാതയായിക്കൊണ്ടിരിക്കുന്ന പട്ടുനൂൽ നെയ്ത്തിലെ പരമ്പരാഗത ശൈലി പുനഃസ്ഥാപിക്കാനായി പരിശ്രമിക്കുന്നു. <ref>{{cite web | url=https://vimeo.com/71081193 | title=Vimeo | publisher=Vimeo | date=2015 | accessdate=February 24, 2015}}</ref>
==പുരസ്കാരങ്ങൾ==
*പത്മശ്രീ (2015)<ref>{{cite web|title=Padma Awards 2015|url=http://pib.nic.in/newsite/erelease.aspx?relid=114952|publisher=pib.nic.in|accessdate=25 ജനുവരി 2015}}</ref>
വരി 43:
| PLACE OF DEATH =
}}
 
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:കലാകാരന്മാർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:1963-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/രാഹുൽ_ജെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്