"നിക്ലോസ് വിർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Turing award‎}}
.
വരി 25:
 
'''നിക്ലോസ് വിർത്ത്''' (ജനനം:1934) നിരവധി [[കമ്പ്യൂട്ടർ]] ഭാഷകളുടെ രൂപകല്പ്പനയി വഹിച്ച പങ്കാണ് കമ്പ്യൂട്ടർ ലോകത്തിന് നിക്ലോസ് വിർത്തിൻറെ സംഭാവന. ALGOL-10,Pascal,Modula, Modula 2,Oberon എന്നീ പ്രോഗ്രാമിംഗ് ഭാഷകളുടെ മുഖ്യ ഡിസൈനറായി പ്രവർത്തിച്ചതാണ് വിർത്തിൻറെ ഏറ്റവും വലിയ സംഭാവന. '''ലിലിത്ത്,ഒബറോൺ''' എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വികസനത്തിലും''' ലോല''' എന്ന ഡിജിറ്റൽ ഹാർഡ് വെയർ ഡിസൈൻ & സിമുലേഷൻ സിസ്റ്റത്തിൻറെ വികസനത്തിലും പ്രധാന പങ്ക് വഹിച്ചു.
 
 
== ഇവയും കാണുക ==
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
{{compu-scientist-stub|Niklaus Wirth}}
 
[[വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ]]
{{Turing award‎}}
 
[[വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ]]
[[വർഗ്ഗം:1934-ൽ ജനിച്ചവർ]]
 
 
{{compu-scientist-stub|Niklaus Wirth}}
"https://ml.wikipedia.org/wiki/നിക്ലോസ്_വിർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്