"ചോ രാമസ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാജ്യസഭാംഗങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
.
വരി 19:
നടൻ, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, അഭിഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു '''ചോ രാമസ്വാമി'''. 2017 ൽ മരണാനന്തരം പത്മഭൂഷൺ ലഭിച്ചു.<ref>[http://www.veethi.com/india-people/cho_ramaswamy-profile-100-22.htm cho reference]</ref>
==ജീവിതരേഖ==
[[തുഗ്ലക്ക്]] എന്ന തന്റെ മാസികയിലൂടെ അഴിമതിയ്ക്കും നീതിനിഷേധത്തിനും എതിരെ നിരന്തരമെഴുതി. 'പെറ്റാൽ താൻ പിള്ളയാ' എന്ന നാടകത്തിൽ ബൈക്ക് മെക്കാനിക്കായി ചോ അഭിനയിച്ചു. ഈ നാടകം വലിയ വിജയമായി. ഇത് പിന്നീട് സിനിമയാക്കിയപ്പോൾ ശിവാജി ഗണേശനാണ് നാടകത്തിൽ ചെയ്ത കഥാപാത്രം സിനിമയിൽ ചെയ്യാൻ ചോ രാമസ്വാമിയോട് ആവശ്യപ്പെടുന്നത്. അങ്ങനെ സിനിമകളിൽ സജീവമായി.
 
1999 മുതൽ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായി.<ref>[http://164.100.24.167:8080/members/website/Biodata.asp?no=224 Biodata<!-- Bot generated title -->]</ref> കെ.ആർ നാരായണൻ രാഷ് ട്രപതിയായിരിക്കെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.
വരി 43:
[[വർഗ്ഗം:ഇന്ത്യൻ അഭിഭാഷകർ]]
[[വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ]]
[[വർഗ്ഗം:1934-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ചോ_രാമസ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്